FeaturedGulf

ഒ​മാ​ൻ-​ഫ്ര​ഞ്ച് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ‘മൗ​ണ്ട​ൻ വാ​രി​യ​ർ 2022’ സമാപിച്ചു

മ​സ്ക​ത്ത്​ – ഒ​മാ​ൻ-​ഫ്ര​ഞ്ച് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ‘മൗ​ണ്ട​ൻ വാ​രി​യ​ർ 2022’ സ​മാ​പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ട​ന്നു. റോ​യ​ൽ ആ​ർ​മി ഓ​ഫ് ഒ​മാ​ൻ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മാ​റ്റാ​ർ സ​ലിം അ​ൽ ബ​ലൂ​ഷി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ഫ്ര​ഞ്ച് സേ​ന ക​മാ​ൻ​ഡ​ർ റി​യ​ർ അ​ഡ്മി​റ​ൽ ഇ​മ്മാ​നു​വ​ൽ സ്ലാ​ർ​സും സൈ​നി​ക സം​ഘ​വും പ​ങ്കെ​ടു​ത്തു.

ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​ക​ട​ന​വും കാ​ര്യ​ക്ഷ​മ​ത​യും ഫി​റ്റ്‌​ന​സും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള റോ​യ​ൽ ആ​ർ​മി ഓ​ഫ്​ ഒ​മാ​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. അ​ൽ ജ​ബ​ൽ അ​ൽ അ​ഖ്ദ​റി​ലെ പ​രി​ശീ​ല​ന മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. റോ​യ​ൽ ആ​ർ​മി ഓ​ഫ് ഒ​മാ​നെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ 23മ​ത് ഇ​ൻ​ഫ​ൻ​ട്രി ബ്രി​ഗേ​ഡി​ലെ മൗ​ണ്ട​ൻ റെ​ജി​മെ​ന്റാ​ണ്​ സൈ​നി​കാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Shares:

Related Posts

Featured

ഇന്ന് ദുഃഖവെള്ളി പ്രവാസലോകവും പ്രാർത്ഥനാനിർഭരം

യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മ ദിവസം.കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ
Breaking News

“കുഞ്ഞേ മാപ്പ്” കൊച്ചിയിൽ മാതാവ് കൊലപ്പെടുത്തി റോഡിലേക്കെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊച്ചി: കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പോലീസുകാർ ഏറ്റുവാങ്ങി പുല്ലേപ്പടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കൊച്ചി മേയർ എം. അനിൽ കുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊലീസുകാർ, കോർപ്പറേഷൻ കൗൺസിലർ, നാട്ടുകാർ
Breaking News

ദുബായ് ദേ​ശീ​യ​ദി​നാ​ഘോ​ഷം 4697 ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പി​ഴ

ദുബായ് - ദുബായ് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ൽ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ലം​ഘി​ച്ച്​ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 4697 ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പി​ഴ​യിട്ട് കൊണ്ട് ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​രു​ത്തി​യ 132 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. പി​ടി​ക്ക​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പി​ഴ​ക്കു​ പു​റ​മെ ബ്ലാ​ക്ക്​ പോ​യ​ൻ​റും ചു​മ​ത്തി​. അ​നു​മ​തി​യി​ല്ലാ​തെ
Breaking News

ഒമാനിൽ ബലി​പെരുന്നാൾ 17ന്​

മസ്കത്ത്​: ദുൽഹജ്ജ്​ മാസപിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലി​പെരുന്നാൾ ജൂൺ 17 തിങ്കളയാഴ്ചയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാജ്യത്ത്​ വ്യാഴാഴ്ച ദുൽഖഅദ്​ 29 ആയിരുന്നു. ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു​. ബലി​പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
Leave a Reply

Your email address will not be published. Required fields are marked *