Breaking NewsFeatured

അ​ജ്മാ​ൻ എമിറേറ്റിൽ ഇ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ ഭാഗീകമായി ജൂ​ണ്‍ ര​ണ്ടു​ മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏർപ്പെടുത്തുമെന്ന് അജ്‌മാൻ റോഡ് അതോറിറ്റി അറിയിച്ചു. നിലവിൽ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോഡ് പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന റോ​ഡ്‌ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​ത്. അ​ജ്മാ​ന്‍ പോ​ര്‍ട്ട്‌, അ​ജ്മാ​ന്‍ സി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ട​ച്ചി​ടു​ന്ന സ്ഥ​ല​ത്തെ ട്രാ​ഫി​ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃത്യമായി പാ​ലി​ക്ക​ണ​മെ​ന്നും, അതോറിറ്റിയുടെ തീരുമാനങ്ങളോട് പൂർണമായും നഗര വാസികളും ഡ്രൈവർമാരും സഹകരിക്കണമെന്നും അ​ജ്മാ​ൻ പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

Shares:

Related Posts

Breaking News

രണ്ടാംഘട്ട ‘ദുബായ് 2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാനിന് ‘​ അനുമതിയായി

ദുബായ് - ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ശേ​ഷം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മക്തൂം എ​മി​റേ​റ്റി​ന്‍റെ വി​ക​സ​ന​ക്കു​തി​പ്പി​ന് സ​ഹാ​യി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട ദു​ബൈ-2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാ​ന്നിന്​ അം​ഗീ​കാ​രം ന​ൽ​കി. ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ,
Breaking News

ഡോക്ടർ വന്ദന കൊലക്കേസ് സന്ദീപ് അഞ്ച് ദിവസം കസ്റ്റഡിയിൽ, പ്രതിക്കായി ഹാജരായത് അഡ്വക്കേറ്റ് ആളൂർ

കൊട്ടാരക്കര: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് വേണ്ടി അഭിഭാഷകൻ ബി എ ആളൂർ ഹാജരായി. സന്ദീപിനെ ശനിയാഴ്ച വരെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേ‌റ്റ് കോടതിയാണ് ഉത്തരവിട്ടത്. വന്ദനയെ കുത്താൻ ഉപയോഗിച്ച കത്രിക സംഭവ
Entertainment

ഓർമ കേരളോത്സവം -2024 ഡിസംബർ ഒന്നിനും, രണ്ടിനും അൽ ഖിസൈസ് അമിറ്റി സ്കൂളിൽ

ദുബായ്: യുഎഇ ദേശിയ ദിനാഘോഷത്തിന്‍റെ ഭാഗമായി സാമൂഹ്യ-സാംസ്‌കാരിക കൂട്ടായ്മയായ ഓർമയുടെ നേതൃത്വത്തിൽ നടത്തുന്ന കേരളോത്സവം -2024 ഡിസംബർ 1, 2 തീയതികളിൽ നടത്തും. വൈകീട്ട് 4 മണി മുതൽ ദുബായ് അൽ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ. ഡിസംബർ 1
Gulf

മഞ്ഞുകാലത്തെ വരവേൽക്കാൻ യുഎഇ സജ്ജമാകുന്നു.

ദുബായ് -  യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും, ഇത്തരം അടയാളങ്ങൾ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കങ്ങളാണ് എന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 38
Leave a Reply

Your email address will not be published. Required fields are marked *