Breaking NewsGulf

16 പ്ര​തി​ഷ്ഠ​ക​ളോട് കൂടിയ ജ​ബ​ൽ അ​ലി ഹി​ന്ദു​ക്ഷേ​ത്രം നാ​ളെ പൊതുജനങ്ങൾക്ക്.

ദുബായ് – ജ​ബ​ൽ അ​ലി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ഹി​ന്ദു ക്ഷേ​ത്രതിനെ ഉ​ദ്​​ഘാ​ട​നം ചൊ​വ്വാ​ഴ്ച നടക്കും. ചടങ്ങിൽ യു.​എ.​ഇ സ​ഹി​ഷ്ണു​ത മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​നൊ​പ്പം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റും മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. മൂ​ന്നു​വ​ർ​ഷം മുൻപ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ ക്ഷേത്രം ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ​ക്കും ഗു​രു​ദ്വാ​ര​ക്കും സ​മീ​പ​മാ​ണ് നിലകൊള്ളുന്നത്.

ബ​ഹു​നി​ലയിൽ തീർത്ത ക്ഷേ​ത്ര​ത്തി​നുള്ളിൽ 16 മൂ​ർ​ത്തി​ക​ളു​ടെ പ്ര​തി​ഷ്ഠ​യാ​ണു​ള്ള​ത്. ഉ​ത്ത​രേ​ന്ത്യ​യി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​യും പ്ര​ധാ​ന ആ​രാ​ധ​ന മൂ​ർ​ത്തി​ക​ൾ​ക്ക്​ പു​റ​മെ സി​ഖ്​ ആ​രാ​ധ​ന​ക്കു​ള്ള സൗ​ക​ര്യ​വും ക്ഷേ​ത്ര​ത്തി​ൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ സ്വാ​മി അ​യ്യ​പ്പ​ൻ, ഗു​രു​വാ​യൂ​ര​പ്പ​ൻ തു​ട​ങ്ങി മ​ല​യാ​ളി​ക​ളു​ടെ പ്ര​ധാ​ന ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളു​ടെ പ്ര​തി​ഷ്ഠ​യും ഇ​വി​ടെ​യു​ണ്ട്. നി​ല​വി​ൽ ഇ​വി​ടേ​ക്ക്​ വി​ശ്വാ​സി​ക​ൾ​ക്ക്​ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പൂ​ർ​ണ രൂ​പ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ശേ​ഷ​മാ​ണ്​ ആ​രം​ഭി​ക്കു​ക. ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് അ​നു​സ​രി​ച്ചാ​ണ് ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത് ബന്ധപെട്ടവർ അറിയിച്ചു.

Shares:

Related Posts

Breaking News

പാർക്കിംഗ് നിയമലംഘനങ്ങൾ പിടികൂടാൻ ‘പാർക്കിൻ’; 500-ലധികം അത്യാധുനിക ക്യാമറകൾ പ്രവർത്തനസജ്ജം

ദുബായ്: ദുബായിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർക്കിൻ 500-ലധികം അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു. റോഡരികിലും, പോസ്റ്റുകളിലും ഘടിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റൽ സംവിധാനം, വാഹനങ്ങൾ കൃത്യമായ രീതിയിൽ പാർക്ക് ചെയ്തിട്ടുണ്ടോ എന്നും പാർക്കിംഗ് ഫീസ് അടച്ചിട്ടുണ്ടോ എന്നും
Gulf

മാസ്റ്റർ വിഷൻ ഇന്റർനാഷണൽ അവാർഡ് നൈറ്റ്‌ മാറ്റി

ദുബായ് - 2023 മെയ്‌ 6,7 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ്സ് 2023, ചില അവിചാരിത സാങ്കേതിക കാരണങ്ങളാൽ മെയ്‌ മാസം 27,28 തീയതികളിലേക്ക് മാറ്റിയിരിക്കുന്നതായി അധികൃതർ അറിയിക്കുന്നു. മറ്റു പരിപാടികളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല. കലാ
Breaking News

ഉദ്യോഗസ്ഥർ ഇന്നുമുതൽ വീടുകളിലേക്ക്; ഷാ​ർ​ജ​യി​ൽ സെ​ൻ​സ​സ്

ഷാർജ - പരിശീലനം ലഭിച്ച മുന്നൂറോളം ഉദ്യോഗസ്ഥരാണ് ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ വീടുകളിലെത്തുക. ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച മുതൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നത്. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നവംബർ 20 വരെ
Featured

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു: മേ​ളക്ക് നാ​ളെ തിരശീലവീഴും

ദുബായ് - യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ അ​ന്താ​രാ​ഷ്​​​ട്ര ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​ഗ​താ​ഗ​ത പ്ര​ദ​ർ​ശ​ന​മാ​യ ബോ​ട്ട്​ ഷോ​യു​ടെ 29മത്​ എ​ഡി​ഷ​നാ​ണ്​ ദുബായ്
Leave a Reply

Your email address will not be published. Required fields are marked *