Breaking NewsFeatured

ബുക്കര്‍ പ്രൈസ് ജേതാവ് ഷഹാന്‍ കരുണതിലക നാളെ പുസ്തകമേളയില്‍

ഷാര്‍ജ – ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക ഇന്ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുക്കും. നാളെ (ഞായര്‍) വൈകുന്നേരം 7 മണിക്ക് പുസ്തകോത്സവ വേദിയിലെ ഫോറം ഒന്നില്‍ വായനക്കാരുമായി സംവദിക്കും. 1975-ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച ഷഹാന്‍ ന്യൂസിലാന്റില്‍ പഠിച്ചു. ലണ്ടന്‍, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയുമുണ്ടായി. 2010-ല്‍ ആദ്യത്തെ നോവലായ ‘ചൈനമാന്‍: ദി ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു’-എന്ന നോവലിന് കോമണ്‍വെല്‍ത്ത് ബുക്ക് പ്രൈസ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ‘വിസ്ഡന്‍’ എക്കാലത്തെയും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പുസ്തകമായി തെരഞ്ഞെടുത്തു. ഷഹാന്റെ മൂന്നാമത്തെ നോവല്‍ ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ ക്കാണ് 2022-ലെ ബുക്കര്‍ പ്രൈസിന് അര്‍ഹമായത്.

Shares:

Related Posts

Breaking News

പ​ക്ഷി വേ​ട്ട​ക്കാ​ർ​ക്കെ​തി​രെ കടുത്ത ന​ട​പ​ടിയുമായി ഷാർജ; 40,000 ദി​ർ​ഹം പി​ഴ; 755 ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

ഷാർജ​ - ഷാ​ർ​ജ​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടു​ന്ന​ത്തിനെതിരെ കഴിഞ്ഞദിവസം എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ഉ​ത്ത​ര​വന്നു പിന്നാലെ ഷാ​ർ​ജ​യി​ലെ പ​രി​സ്ഥി​തി, സം​ര​ക്ഷി​ത​മേ​ഖ​ല അ​തോ​റി​റ്റി പ​ക്ഷി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന 755 ശ​ബ്​​ദ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും, നാ​ല് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 40,000 ദി​ർ​ഹം പി​ഴ ചു​മ​ത്തു​ക​യും ചെ​യ്ത​താ​യി
Gulf

എ. എസ്. വി ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റ്

അക്ഷരം സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ Maxline Global Logistic Solutions മായിചേർന്ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചു നടന്ന MD-C ,MD-D,XD=CD വിഭാഗങ്ങളിലെ ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റിലെ വിജയികൾക്ക് ഇന്ത്യൻ സോഷൽ സെന്റർ പ്രിസിഡന്റ് ജാസിം മുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ചു. യോഗത്തിൽ
Featured

പ്രവാസ ലോകത്തിന്റെ നായകർക്ക് ആദരം; മെയ് ദിനത്തിൽ ലേബർ ക്യാംപുകളിൽ GDRFA

ദുബായ്; അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ പ്രവാസ ലോകത്തെ യഥാർത്ഥ നായകർക്കായി സ്നേഹവിരുന്നൊരുക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. മുപ്പത്തിയാറായിരത്തിലധികം തൊഴിലാളികളെ നേരിട്ട് സന്ദർശിച്ചാണ് ഇത്തവണത്തെ മെയ് ദിനം അവിസ്മരണീയമാക്കിയത്. GDRFA യുടെ ഇത്തരം ഇടപെടൽ ദുബായ്
Bahrain

ലോ​ക​ബാ​ങ്ക് സം​ഘം ബ​ഹ്റൈ​നി​ൽ; ലക്ഷ്യം ആ​രോ​ഗ്യ​ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം.

മ​നാ​മ - ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ​രം​ഗ​വും ലോ​ക​ബാ​ങ്കും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി സം​ഘം ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Leave a Reply

Your email address will not be published. Required fields are marked *