ഷാര്‍ജ: ഷാര്‍ജയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ റമാഖിയ, അല്‍ സുവൈഹത്ത് എന്നീ പ്രധാന പ്രദേശങ്ങളില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാനാണ് തുക വിനിയോഗിക്കുക. ഇതില്‍ 2.7 കോടി ദിര്‍ഹം അല്‍ റമാഖിയയിലും, 1.5 കോടി ദിര്‍ഹം അല്‍ സുവൈഹത്തിലും വിനിയോഗിക്കും. ഇരു പ്രദേശങ്ങളിലെയും ഡ്രെയിനേജ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഷാര്‍ജയിലെ പ്രധാന മേഖലകളിൽ ഉള്‍റോഡുകള്‍ നിര്‍മ്മിക്കുവാൻ 4.2 കോടി ദിര്‍ഹം അനുവദിച്ചു
Related Posts
ഷാർജ : യുഎഇയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ ആരംഭിച്ച് ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി. സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം വര്‍ദ്ധിപ്പിക്കുക, ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. 'നിങ്ങളുടെ സുരക്ഷയാണ്
പുതിയ നാല് മെട്രോ ലിങ്ക് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആഗസ്റ്റ് 30 മുതൽ ഈ സർവീസ് പ്രവർത്തനക്ഷമമാകും. എഫ് 39, എഫ്40, എഫ്58, എഫ് 59 എന്നിങ്ങനെയാണ് പുതിയ റൂട്ടുകളുടെ പേര്. നാല് റൂട്ടുകളിലും ഇരുദിശകളിലേക്കുമായി
ദുബായ് - റസിഡന്‍റ് വിസയുള്ള ആറ് മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത് തങ്ങിയ റസിഡന്‍റ് വിസക്കാർക്ക് റി എൻട്രി പെർമിറ്റ് അനുവദിച്ച് യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ് (ഐ.സി.പി). ഇതോടെ രാജ്യത്തിന് പുറത്ത് ആറ് മാസമോ അതിലധികമോ നാട്ടിൽ
ദുബായ്: രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനും സൈബർ സുരക്ഷാ രംഗത്ത് ആഗോള നേതൃത്വത്തിലേക്ക് ഉയരുന്നതിനുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും സിപിഎക്സ് (CPX) ഹോൾഡിംഗും സഹകരിച്ച് 'യുഎഇ സൈബർ ഫാക്ടറി' ആരംഭിച്ചു. പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന





