Breaking NewsFeatured

ഇറാനിലെ ഭൂചലനം; യു.എ.ഇയിൽ നേരിയ പ്രകമ്പനം അനുഭവപെട്ടു

ദുബായ് – തെ​ക്ക​ൻ ഇ​റാ​നി​ൽ വ്യാ​ഴാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം യു.​എ.​ഇ​യി​ലെ പല സ്ഥലങ്ങളിലും ഇന്നലെ നേരിയ തോതി അനുഭവപെട്ടു. വൈ​കു​ന്നേ​രം 5.59നാ​ണ് ഇറാന്റെ തെ​ക്ക​ൻ പ്രവശ്യയിൽ റി​ക്ട​ർ സ്​​കെ​യി​ലി​ൽ 5.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ദു​ബൈ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ല​ർ​ക്കും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പലരും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​വി​ടെ​യും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​മ്പും തെ​ക്ക​ൻ ഇ​റാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ങ്ങ​ളു​ടെ പ്ര​ക​മ്പ​നം യു.​എ.​ഇ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ട്.

Shares:

Related Posts

Breaking News

“എ ഹോം ലാൻഡ്​ ഫോർ ഓൾ” ദുബായ് ക്യാമ്പുമായി ജി.ഡി.ആർ.എഫ്​.എ: എല്ലാവിധ താമസ, വിസ പിഴകൾക്കും പരിഹാരം

ദുബായ് - വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കാമ്പുമായി ദുബൈ ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ). ‘എ ഹോം ലാൻഡ്​ ഫോർ ഓൾ’ എന്ന്​ പേരിട്ടിരിക്കുന്ന കാമ്പയിനിൽ റെസിഡന്‍റ്​, ടൂറിസ്റ്റ്​, സന്ദർശക വിസക്കാർക്കെല്ലാം പ്രശ്ന പരിഹാരം
Gulf

കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056; 2023 ഫെബ്രുവരി 3 മുതല്‍ കോഴിക്കോട്ട്

ദുബായ് - കേരളത്തിന്റെ ഭാവി പുനര്‍നിര്‍വഹണം എന്ന പ്രമേയവുമായി കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056 അടുത്ത വര്‍ഷം ഫെബ്രുവരി 3, 4, 5 തീയതികളില്‍ കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലുള്ള വലന്‍സി ഗാലറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ
Gulf

ഖ​ത്ത​ർ ലോ​ക​ക​പ്പ് തന്റെ അ​വ​സാ​ന​ത്തെ ലോ​ക​ക​പ്പാ​യി​രി​ക്കു​മെ​ന്ന് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി.

2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ അ​വ​സാ​ന ലോ​ക​ക​പ്പ് ആ​യി​രി​ക്കുമെന്ന് മെ​സി വ്യ​ക്ത​മാ​ക്കി. സ്പോ​ർ​ട്സ് ചാ​ന​ലാ​യ ഇ​എ​സ്പി​എ​ന്നിന് ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മെ​സി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ലോ​ക​ക​പ്പി​ന്‍റെ ദി​വ​സ​ങ്ങ​ൾ താ​ൻ എ​ണ്ണി​യെ​ണ്ണി ക​ഴി​യു​ക​യാ​ണ്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക​ടു​ത്ത​താ​ണ്, ഫേ​വ​റേ​റ്റു​ക​ൾ അ​വ​സാ​ന വി​ജ​യി​ക​ളാ​വ​ണ​മെ​ന്നി​ല്ലെ​ന്നുംഒ​രേ സ​മ​യം ഉ​ത്ക​ണ്ഠ​യും
Leave a Reply

Your email address will not be published. Required fields are marked *