GulfUAE

അടൂർ ഗോപാലകൃഷ്ണൻ നയിക്കുന്ന സാഹിത്യ സാംസ്‌കാരിക സംവാദം

വേൾഡ് മലയാളീ കൗൺസിൽ നേതൃത്വം നൽകുന്ന WMC സർഗ്ഗസംഗമം-2022 ഡിസംബർ 2 നു രാവിലെ 9.30am മുതൽ നടക്കുന്നു. യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഗാല അവാർഡ് നിശയോടനുബന്ധിച്ചു ദെയ്‌റ ക്രൗൺ പ്ലാസ ഹോട്ടലിൽ “രാഷ്ട്രീയ സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്കാരിക പരിണാമം” എന്ന വിഷയത്തെ അധികരിച്ചു സാഹിത്യ സാംസ്കാരിക സംവാദം സംഘടിപ്പിക്കുന്നു.

“സ്വയംവരം” സിനിമയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യൻ സിനിമയുടെ സുവർണ നക്ഷത്രം കൂടിയായ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്‌ണൻ സംവാദം നയിക്കുന്നു. ശ്രീ ജോൺ സാമുവലും പ്രവാസ ലോകത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളും ഒത്തു ചേരുന്ന സംവാദം ഏറെ വ്യത്യസ്തതകൾ ഉള്ളതും പ്രവാസ ലോകത്തെ കൂടുതൽ അടുത്തറിയാനുള്ള വേദിയാവുകയും ചെയ്യുമെന്ന് അക്കാഫ് ഇവെന്റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിലും അക്കാഫ് ചിഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവനും പ്രസ്താവിച്ചു.
വിശദ വിവരങ്ങൾക്ക്‌ 055484210 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Shares:

Related Posts

Breaking News

നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റിയിൽ

ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന
Breaking News

സുരക്ഷയിൽ കൂടുതൽ കരുതലുമായി ഷാർജ പോലീസ്; നടപടികൾ ജനകീയം

ഷാ​ർ​ജ - "സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്" എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഷാർജ പോലീസ്​ ആ​സ്ഥാ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഏഴാമ​ത് വാ​ർ​ഷി​ക മീ​ഡി​യ ഫോ​റ​ത്തി​ൽ ഷാർജ പോലീസ് 2022 ​വ​ർ​ഷം നി​ശ്ച​യി​ച്ച ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ അ​തോ​റി​റ്റി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി യതായും, പു​തി​യ
Business

യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടി ബിഎംഎസ് ഓഡിറ്റിംഗ് കമ്പനി; ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ നിരവധി സെമിനാറുകൾ അണിയറയിൽ

ദുബായ്: യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് കമ്പനി. ഇതിന്റെ ഭാഗമായി ആഗോളതലത്തിൽ നിരവധി ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകൾ നടത്തുമെന്ന് പ്രമുഖ ഓഡിറ്റിങ് സ്ഥാപനമായ ബിഎംഎസ് ഓഡിറ്റിങ് മാനേജ്മെന്‍റ് അറിയിച്ചു. ചെറുകിട ബിസിനസ് നടത്തുന്നുന്നവർ കോർപറേറ്റ് ടാക്സ്,
Gulf

പുതിയ വിസാനിയമം പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷയേകുന്നു.

ദുബായ് - കഴിഞ്ഞ തിങ്കളാഴ്ച മുതൽ നടപ്പിലാക്കിയ പുതിയ വിസനിയമങ്ങൾ പ്രവാസികൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നതയാണ് പ്രവാസലോകത്തെ പൊതു അഭിപ്രായം. ഇതോടെ സന്ദർശക വിസയിലെത്തി ജോലി അന്വേഷിക്കുന്നത് ഒഴിവാക്കാനും കൂടുതൽ സമയം യു.എ.ഇയിൽ കഴിയാനുമുള്ള അവസരമാണ് ലഭിക്കുന്നത്. അവർക്കുവേണ്ടി പ്രഖ്യാപിക്കപ്പെട്ട പുതിയ
Leave a Reply

Your email address will not be published. Required fields are marked *