Breaking NewsFeatured

മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

മ​സ്ക​ത്ത്​: ജ​റൂസ​ലേ​മി​ലെ മ​സ്ജി​ദു​ൽ അ​ഖ്​​സ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യ ശ്ര​മ​ത്തെ ഒ​മാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നിലവിലെ മ​ത​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​തെ​ന്ന്​ ഇ​സ്രാ​യേ​ൽ സം​ഘം ന​ട​ത്തി​യതെന്ന് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​ടി​യേ​റ്റ​ക്കാ​ർ, നെ​സെ​റ്റ് അം​ഗ​ങ്ങ​ൾ, ഇ​സ്രാ​യേ​ലി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ സേ​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു മ​സ്​​ജി​ദി​ലേ​ക്ക്​ പ്ര​കോ​പ​ന​പ​ര​മാ​യ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

Shares:

Related Posts

Breaking News

കുരുന്നു വായനാമഹോത്സവത്തിന് ഇന്ന് കൊടിയേറി

ഷാർജ - 66 രാജ്യങ്ങളിലെ 457 അതിഥികൾ പ​ങ്കെടുക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന്​ ബുധനാഴ്ച ഷാർജ എക്സ്​പോ സെന്‍ററിൽ കൊടിയേറും. ‘നിങ്ങളുടെ ബുദ്ധിശക്തിയെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലാണ്​ ഈ വർഷത്തെ മേള മുന്നോട്ടു നയിക്കുക. മേയ്​ 14 വരെ നീളുന്ന മേള
Entertainment

അമ്പ് വില്ലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു “ടർബോ” ചാർജോടെ മെഗാസ്റ്റാർ മമ്മൂട്ടി

മമ്മൂട്ടി ചിത്രം 'ടർബോ' അടുത്ത വ്യാഴാഴ്‌ചയാണ് തീയേറ്ററുകളിലെത്തുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വൈശാഖ് കൂട്ടുകെട്ടിലിറങ്ങുന്ന മൂന്നാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്‌ക്കുണ്ട്. മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ദുബായ് ദെയ്‌റ സിറ്റി സെന്റർ
Leave a Reply

Your email address will not be published. Required fields are marked *