Breaking NewsFeatured

ദുബായിൽ നടന്ന അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മത്സരത്തിൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി ഹാഫിസ് തക്രിം വിജയിച്ചു

ദുബായ് – ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ഖു​ർ​ആ​ൻ പാ​രാ​യ​ണ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ദുബായ് അ​ന്താ​രാ​ഷ്ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​യ സാ​ലി​ഹ്​ അ​ഹ്​​മ​ദ്​ ജേ​താ​വാ​യി. ഇ​ത്യോ​പ്യ​ക്കാ​ര​നാ​യ അ​ബ്ബാ​സ്​ ഹാ​ദി ഉ​മ​ർ ര​ണ്ടാ​യ​തും സൗ​ദി സ്വ​ദേ​ശി​യാ​യ ഖാ​ലി​ദ്​ അ​ൽ ബു​ർ​കാ​നി മൂ​ന്നാ​മ​തു​മെ​ത്തി. ദുബായ് എ​ക്സ്​​പോ സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഈ ​വ​ർ​ഷ​ത്തെ ‘ഇ​സ്​​ലാ​മി​ക് പേ​ഴ്സ​നാ​ലി​റ്റി ഓ​ഫ് ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഖു​ർ​ആ​ൻ അ​വാ​ർ​ഡ്’ നേ​ടി​യ ഈ​ജി​പ്തി​ലെ അ​ൽ അ​സ്​​ഹ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ഹ്​​മ​ദ്​ ഉ​മ​ർ ഹാ​ഷി​നു​ള്ള ആ​ദ​ര​വ്​ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി മ​ക​ൻ ഏ​റ്റു​വാ​ങ്ങി. ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന പ​ത്തി​ലെ​ത്തി​യ മു​ഴു​വ​ൻ പേ​ർ​ക്കും ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

Shares:

Related Posts

Gulf

ഗൾഫ് എഴുത്തുകാർക്ക് ശിൽപശാലകൾ നടത്തും; ഐവറി ബുക്ക്സ്

ദുബായ് - മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാമ്പുകൾ, ഏക ദിനശിൽപ ശാലകൾ, പ്രസിദ്ധരായ എഴുത്തുകാരുമായുള്ളു മുഖാമുഖ ചർച്ചകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഐവറി ബുക്ക്സ് അധികൃതർ അറിയിച്ചു. കേരളത്തിലെ പ്രസാധനത്തിന് പുറമേ ഐവറി യു എ ഇ ലേക്കും ചുവടു വെക്കുകയാണ്.
Gulf

മന്ത്രി അഹമ്മദ് ദേവർകോവിൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​ബൂ​ദ​ബി: വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ന് യു.​എ.​ഇ​യി​ലെ​ത്തി​യ കേ​ര​ള തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് സു​ധീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ലെ തു​റ​മു​ഖ​ങ്ങ​ളു​ടെ പു​രോ​ഗ​തി ല​ക്ഷ്യം​വെ​ച്ച് യു.​എ.​ഇ​യി​ൽ കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന നി​ക്ഷേ​പ​സം​ഗ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര
Breaking News

നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റിയിൽ

ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന
Gulf

സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം

തൃശൂർ സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം ഒക്ടോബർ 23ന് അജ്‌മാൻ മലബാർ തട്ടുകടയിൽവെച്ച് വിവിധ കലാപരിപാടികളോടെ നടന്നു. പ്രസിഡണ്ട് ജിബിൻ ഗബ്രിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷപരിപാടികൾ എഴുത്തുകാരനും ജീവകാരുണ്യപ്രവർത്തകനുമായ ബഷീർ തിക്കോടി ഉൽഘാടനം ചെയ്‌തു . സുഭാഷ് കെ മേനോൻ
Leave a Reply

Your email address will not be published. Required fields are marked *