Sharjah International Film Festival for Children and Youth
Related Posts
ദുബായ് - ശൈഖ് മജിദ് ബിന്‍ഹമദ് അല്‍ഖാസിമിയുടെ ഉടമസ്ഥതയിലുള്ള എകണോമിക് ഗ്രൂപ് ഹോള്‍ഡിംഗ്സിന്റെ സബ്സിഡിയറിയായ ദുബായിലെ അറേബ്യ ടാക്സിയിലേക്ക് 269 പുതിയ ടെസ്ല മോഡല്‍3 കാറുകള്‍ചേര്‍ക്കാനുള്ള ധാരണയില്‍ഒപ്പു വെക്കുമെന്ന് അധികൃതര്‍അറിയിച്ചു. ദുബായ് ടാക്സിയുടെയും ഫ്രാഞ്ചൈസ് കമ്പനികളുടെയും വാഹനങ്ങള്‍2027ഓടെ 100% പരിസ്ഥിതി സൗഹൃദമാക്കി
ദുബായ് - വിനോദസഞ്ചാരികളുടെ പറുദീസയായ ദുബായിലെ നഗരവാസികൾക്കും സന്ദർശകർക്കും ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന 28മത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിക്കും. 46 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാൻ ഇത്തവണ ലോകകപ്പ് ഫാൻ ഫെസ്റ്റും ഒരുക്കിയതായി സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ്
ദുബായ് - യു.എ.ഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായി അൽഖുദ്റ പ്രദേശത്തിന് മുകളിലൂടെ നിർമിച്ച ഏറ്റവും വലിയ പാലം നിർമാണം പൂർത്തിയായി. പാലത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. യു.എ.ഇയിലുടനീളം ചരക്കുനീക്കത്തിനും, യാത്രക്കാരുടെ സഞ്ചാരത്തിനും
അബൂദബി: അനുവാദമില്ലാതെ യുവതിയുടെ ദൃശ്യം പകര്‍ത്തിയ യുവാവിന് 10,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി സിവില്‍ ഫാമിലി കോടതി. ഇതോടൊപ്പം യുവതിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നൽകാനും ഒപ്പം പരാതിക്കാരിയുടെ കോടതിച്ചെലവുകളും വഹിക്കാനും പ്രതിക്ക് കോടതി നിര്‍ദേശം നല്കി. നിലവിലെ ക്രിമിനല്‍





