EntertainmentNews Kerala/India

അധിക്ഷേപിച്ചെന്ന് അവതാരകയുടെ പരാതി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്.

കൊച്ചി –  അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി  മരട് പൊലീസ്  കേസെടുത്തു. ഇമെയിൽ വഴിയാണ് അവതാരക പരാതി നൽകിയിട്ടുള്ളത്.

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്.

Shares:

Related Posts

Breaking News

കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീയടക്കം പത്തുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് - കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ കോഴിക്കോട് പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരു സ്ത്രീയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര കല്ലോട് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട്
Featured

ലൈംഗികാതിക്ര പരാതി; മുകേഷിനതിരെ നടി രഹസ്യമൊഴി നൽകി

കൊച്ചി: നടനും എംഎൽയുമായ എം മുകേഷിനതിരെ ലൈം​ഗികാരോപണ പരാതി ഉന്നയിച്ച നടി രഹസ്യമൊഴി നൽകി. തെളിവ് സഹിതം വിശദീകരിച്ചാണ് നടി മൊഴി നൽകിയത്. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി പറഞ്ഞു. ഇന്ന് മുകേഷിനെതിരെ മാത്രമാണ് നടി മൊഴി നൽകിയത്.വരും ദിവസങ്ങളിൽ ആരോപണം ഉന്നയിച്ച
News Kerala/India

കെ​എ​സ്ആ​ർ​ടി​സി​യി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി ശ​നി​യാ​ഴ്ച മു​ത​ൽ ന​ട​പ്പി​ലാ​ക്കും.

തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​ഴ്ച​യി​ൽ ആ​റു ദി​വ​സംസിം​ഗി​ൾ ഡ്യൂ​ട്ടി ശ​നി​യാ​ഴ്ച മു​ത​ൽ ന​ട​പ്പി​ലാ​ക്കും. മാ​നേ​ജ്മെ​മെ​ന്‍റ്  ന​ട​ത്തി​യ ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യി​ലാ​ണ് ഇത്തരം ഒരു പുതിയ തീരുമാനം. തു​ട​ക്ക​ത്തി​ൽ പാ​റ​ശാ​ല ഡി​പ്പോ​യി​ൽ മാ​ത്ര​മാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പി​ലാ​ക്കു​ക.  ഈ പുതിയ ​തീ​രു​മാ​നം സി​ഐ​ടി​യു  അം​ഗീ​ക​രി​ച്ചു എങ്കിലും എ​ട്ട് ഡി​പ്പോ​ക​ളി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മെ​ടു​ത്തു  ത​യാ​റാ​ക്കി​യ ഷെ​ഡ്യൂ​ളു​ക​ളി​ലെ അ​പാ​ക​ത​ക​ൾ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്. എ​ന്നാ​ൽ 12 മ​ണി​ക്കൂ​ർ സിം​ഗി​ൾ ഡ്യൂ​ട്ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ബി​എം​എ​സ് പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച മു​ത​ൽ പ്ര​ഖ്യാ​പി​ച്ച പ​ണി​മു​ട​ക്കി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫും വ്യ​ക്ത​മാ​ക്കി.
News Kerala/India

മോൻസണെതിരായ പോക്സോ കേസ്: ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ  ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസുൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോൻസണെതിരെ ഉള്ളത്.
Leave a Reply

Your email address will not be published. Required fields are marked *