News Kerala/India

അട്ടപ്പാടി മധു കേസ്; പ്രോസിക്യൂഷന് ആശ്വാസം.

ഇന്ന്  വിസ്തരിച്ച അഞ്ച്സാക്ഷികളും പ്രാസിക്യൂഷന് അനുകൂലമായി മൊഴിനൽകിയത്. കേസിലെ 69- മുതൽ 73-വരെയുള്ള സാക്ഷികളാണ്    പ്രോസിക്യൂഷന്  അനുകൂലമായി മൊഴിനൽകിയത്.  ഇവർ അഞ്ചുപേരും റവന്യൂ വകുപ്പ് ഉദ്ദ്യോഗസ്ഥരാണ്. എന്നാൽ, ഇതിനിടെ താൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന മൊഴിയുമായി ഇരുപത്തൊമ്പതാം സാക്ഷി സുനിൽ കുമാർ കോടതിയിലെത്തി. കോടതിയിൽ ആദ്യ ദിവസം ദൃശ്യങ്ങൾ കാണിച്ചപ്പോൾ വ്യക്തമായില്ല എന്നായിരുന്ന സുനിൽ കുമാറിന്റെ വിശദീകരണം. അതുകൊണ്ടാണ് ഒന്നും കാണുന്നില്ലെന്ന്  കോടതിയിൽപറഞ്ഞത്.

കാഴ്ചശക്തി പരിശോധിച്ചപ്പോൾ പാലിക്കേണ്ട മാനദണ്ഡം ഒന്നും പാലിച്ചില്ല എന്നും താൽക്കാലിക വനംവാച്ചറായ സുനിൽകുമാർ മൊഴിനൽകി. ഡോക്ടറെ വിസ്തരിക്കാൻ അവസരം നൽകണമെന്നും സുനിൽ കോടതിയിൽ ആവശ്യപ്പെട്ടു.

Shares:

Related Posts

Breaking News

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വർധഖ്യസാഹചമാർന്ന രോഗങ്ങളെ തുടർന്ന്ദീർഘനാളായി ചികിത്സയിലായിരുന്നു.
News Kerala/India

മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചു; 10 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്ത് വാര്‍ത്താ വിതരണ മന്ത്രാലയം. 10 യൂട്യൂബ് ചാനലുകളെയാണ് സര്‍ക്കാര്‍ വിലക്കിയത്. ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ
News Kerala/India

ജര്‍മ്മന്‍ ആരോഗ്യമേഖലയിലേയ്ക്കുളള റിക്രൂട്ട്മെന്റ്; നോര്‍ക്ക റൂട്ട്സ് ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സി DeFa യും ധാരണാപത്രം ഒപ്പിട്ടു

തിരിവനന്തപുരം: കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകളെ ജര്‍മ്മനിയിലെയും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഹെൽത്ത്‌കെയർ പ്രൊഫഷണൽസ് (DeFa-Deutsche Fachkräfteagentur
Entertainment

അധിക്ഷേപിച്ചെന്ന് അവതാരകയുടെ പരാതി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്.

കൊച്ചി -  അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി  മരട് പൊലീസ്  കേസെടുത്തു. ഇമെയിൽ വഴിയാണ് അവതാരക പരാതി നൽകിയിട്ടുള്ളത്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
Leave a Reply

Your email address will not be published. Required fields are marked *