News Kerala/India

യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം: പ്രതിക്ക് യുവാവിനോട് സംശയം മൂലം കൊലപാതകം.

കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്.
പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം.

മുത്തുകുമാർ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നീ വരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തിയ ശേഷം സെപ്റ്റബർ 26-ാം തീയതി വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം ബിന്ദു മോനെ പ്രതികൾ മൂന്ന് പേരും ചേർന്ന് ക്രൂരമായി മർദിച്ചു. മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടിൽ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികൾ മുത്തുകുമാറിനെ സഹായിച്ചെന്നും, അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Shares:

Related Posts

Breaking News

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന രണ്ട് ട്രെയിനുകൾ; നിർമാണം ചെന്നൈയിൽ

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്) നിർദേശം നൽകി റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024 - 25ലെ പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട്
Breaking News

ലോകകപ്പ് കിറുകൃത്യമായി പ്രവചിച്ച ആതോസ് സോമിയുടെ പുതിയ വെളിപ്പെടുത്തൽ

ലോകകപ്പ് 2022 തുടഗുണത്തിന്റെ ഒരു മാസം മുൻപേ ലോകകപ്പിലെ ഫൈനൽ വിജയികൾ അർജന്റീനയും ഫ്രാൻസുമായിരിക്കുമെന്ന് ബ്രസീലുകാരനായ അന്തോസ് സലോമി പറഞ്ഞിരുന്നു. ഓസ്ട്രേലിയ, നെതർലന്റ്സ്, ക്രൊയേഷ്യ എന്നിവരെ പരാജയപ്പെടുത്തിയാണ് അർജന്റീന ഫൈനലിൽ എത്തിയത്. അതേസമയം പോളണ്ട്, ഇംഗ്ലണ്ട്, മൊറോക്കോ എന്നിവരെ പരാജയപ്പെടുത്തി ഫ്രാൻസും
News Kerala/India

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം; ബ​സ് ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ പി​ടി​യി​ല്‍.

പാ​ല​ക്കാ​ട് - വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ പി​ടി​യി​ല്‍. കൊ​ല്ലം ച​വ​റ​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ​ത​ത്. കൊ​ല്ലം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ക​ട​ക്കു​ന്നു എ​ന്ന് പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ്
News Kerala/India

പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ദന്തഡോക്ടര്‍ കൊച്ചിയില്‍ അറസ്റ്റില്‍.

കൊച്ചി - കുടുംബ സുഹൃത്തിന്റെ മകളെ തേവരയിലെ ഡന്റൽ ഹോസ്പിറ്റലിൽ വച്ച് പീഡിപ്പിച്ച സംഭവത്തിലാണ് ഡോ. ജോൺസൺ പീറ്റർ അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയുടെ പിതാവിന്റെ പരാതിയിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്
Leave a Reply

Your email address will not be published. Required fields are marked *