Breaking NewsNews Kerala/India

ലോകകപ്പ് കിറുകൃത്യമായി പ്രവചിച്ച ആതോസ് സോമിയുടെ പുതിയ വെളിപ്പെടുത്തൽ

ലോകകപ്പ് 2022 തുടഗുണത്തിന്റെ ഒരു മാസം മുൻപേ ലോകകപ്പിലെ ഫൈനൽ വിജയികൾ അർജന്റീനയും ഫ്രാൻസുമായിരിക്കുമെന്ന് ബ്രസീലുകാരനായ അന്തോസ് സലോമി പറഞ്ഞിരുന്നു. ഓസ്ട്രേലിയ, നെതർലന്റ്സ്, ക്രൊയേഷ്യ എന്നിവരെ പരാജയപ്പെടുത്തിയാണ് അർജന്റീന ഫൈനലിൽ എത്തിയത്. അതേസമയം പോളണ്ട്, ഇംഗ്ലണ്ട്, മൊറോക്കോ എന്നിവരെ പരാജയപ്പെടുത്തി ഫ്രാൻസും ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ പ്രവചനം എല്ലാം ശരിയായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഖത്തർ ലോകകപ്പ് ഇത്തവണ അർജന്റീന നേടുമെന്നാണ് ആതോസ് സലോമിന്റെ പ്രവചനം. ഇത് ശരിയാകുമോ എന്നാണ് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സലോമിയുടെ പ്രവചനം ഫുട്ബാളിന്റെ കാര്യത്തിൽ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. കൊവിഡിന്റെ വരവും, എലിസബത്ത് രാജ്ഞിയുടെ മരണവും എല്ലാം സലോമി നേരത്തെ പ്രവചിച്ചതാണ്.

Shares:

Related Posts

Breaking News

ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ നാണംകെട്ട് പുറത്ത്.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ
Breaking News

സ്കൂളിലെത്തുന്ന രക്ഷിതാക്കൾക്ക്​ ഗ്രീൻപാസ്​ നിർബന്ധം; ഷാർജ.

ഷാർജ - കോവിഡ്​ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ഷാർജ പ്രൈവറ്റ്​ എജുക്കേഷൻ അതോറിറ്റിയുടെ ​പുതിയ നിർദേശം. ഷാർജയിലെസ്കൂളുകളിലെത്തുന്ന രക്ഷിതാക്കൾക്ക്​ അൽഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ നിർബന്ധമാക്കി.പി.സി.ആർ പരിശോധന നടത്തുന്നവർക്ക് മാത്രമാണ് അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ്​ലഭിക്കുക. വാക്സിനെടുത്തവർക്ക്​ പരിശോധന നടത്തിയ ദിനം മുതൽ 30 ദിവസത്തേക്കും, വാക്സിനെടുക്കാത്തവർക്ക്​ ഏഴ്​ ദിവസത്തേക്കുമാണ്​ ഗ്രീൻപാസ്​ ലഭിക്കുക. സ്കൂളുകളുടെഗേറ്റിൽ അൽഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ കാണിച്ചെങ്കിൽ മാത്രമെ ഉള്ളിലേക്ക്​ കടത്തിവിടുകയുള്ളൂ. എന്നാൽ ഇതോടൊപ്പം മറ്റ്​ നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്​. കോവിഡ്​ ബാധിതർക്ക്​ അഞ്ച്​ ദിവസം ഐസൊലേഷൻ മതി. കോവിഡ്​ ബാധിച്ചവരുമായിഅടുത്തിടപഴകിയവർക്ക്​ ക്വാറന്‍റീൻ വേണ്ട. വിദ്യാർഥികൾക്കും അധ്യാപകർക്കുംജീവനക്കാർക്കും മാസ്ക്​ നിർബന്ധമില്ല. എന്നാൽ, കോവിഡ്​ സംശയിക്കപ്പെടുന്നവർതിരിച്ചെത്തുമ്പോൾ നെഗറ്റീവ്​ പി.സി.ആർ ഫലം ഹാജരാക്കണം.  എന്നാൽ,രോഗലക്ഷണങ്ങളുണ്ടെങ്കിൽ പി.സി.ആർ പരിശോധന  വീണ്ടും നടത്തണം. ഇവക്കു പുറമെസ്കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നുംനിർദേശമുണ്ട്​.
Breaking News

41-മത് ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ലെ​ത്തി​യ​ത്​ 21 ല​ക്ഷം സ​ന്ദ​ർ​ശ​കരായെത്തി

ഷാ​ർ​ജ - ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ പു​സ്ത​ക​മേ​ള​യായ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 41മത് എ​ഡി​ഷ​നിൽ ഈ വർഷം മൊത്തം 21.7 ല​ക്ഷം പേ​ർ സ​ന്ദ​ർ​ശി​ച്ച​തായി അധികൃതർ അറിയിച്ചു. 54.2 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 45.8 ശ​ത​മാ​നം സ്​​​ത്രീ​ക​ളു​മാ​ണ്​ പു​സ്ത​കോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്. ഇ​തി​ൽ 40.8 ശ​ത​മാ​ന​വും 16
Leave a Reply

Your email address will not be published. Required fields are marked *