Sports

മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളില്‍ സിങ്കപ്പുരിനെതിരേ ഇന്ത്യയ്ക്ക് സമനിലയിൽ തളച്ചു.

വിയറ്റ്‌നാം: സിങ്കപ്പുരിനെതിരായ ഹങ് തിന്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരത്തില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിലൂടെ  ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് സമനില. സുനില്‍ ഛേത്രിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍പിറന്നത്.  ഇരുടീമും ഓരോ ഗോള്‍ വീതം നേടിയിരുന്നു, ആദ്യപകുതിയിലാണ് രണ്ടുഗോളുകളും പിറന്നത്.

37-മതെ മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ഇഖ്‌സാന്‍ ഫാന്‍ഡിയാണ് സിങ്കപ്പുരിനെ മുന്നിലെത്തിച്ചത്. 43-മതെ മിനിറ്റില്‍ ആഷിഖ് കുരുണിയനിലൂടെ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി.

Shares:

Related Posts

Breaking News

ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് 2023 ജ​നു​വ​രി ഏ​ഴു​മു​ത​ൽ

ഷാ​ർ​ജ - ഷാ​ർ​ജ​യി​ലെ ലേ​ബ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​റാം പ​തി​പ്പിന് 2023​ ജ​നു​വ​രി 7 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ ഷാർജ വേദിയാകും. വ്യത്യസ്ത മത്സരങ്ങളിൽ 140 ടീ​മു​ക​ളി​ലാ​യി ഏ​ക​ദേ​ശം 1,500 അത്‌ലറ്റുകൾ
Featured

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബായ് സ്പോർട്സ് കൗൺസിൽ സന്ദർശിച്ചു

ദുബായ് - പിതുതായി തന്റെ അതീനതയിൽ ആരംഭിച്ച രണ്ട് ടെന്നിസ് സെന്‍ററുകളുടെ ഭാഗമായാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബൈ സ്പോർട്സ് കൗൺസിൽ സന്ദർശിച്ചത്. ജുമൈറ ലേക് ടവർ, മൻഖൂൽ എന്നിവിടങ്ങളിലാണ് സാനിയയുടെയും ഭർത്താവ് പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഐബ്
Gulf

ഇടിക്കാരൻ ഷുഹൈബ് ദുബായിൽ; തട്ടകത്തിൽ ഇന്ത്യ-പാക്​ പോരാട്ടം.

ദുബായ് - ഒക്ടോബറിൽ 8ന് ദുബൈയിൽ നടക്കുന്ന ബി.കെ.കെ കിക്ക്​ ബോക്സിങ്​ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് തൃശൂർ കരൂപ്പടന്ന സ്വദേശിയായ ഷുഹൈബ്​ ദുബായിലെത്തിയത്. ചാമ്പ്യൻഷിപ്പിന്‍റെ ആവേശപ്പോരാട്ടം ശനിയാഴ്ച ദുബായ് ഊദ്​മേത്തയിലെ അൽ നസ്​ർ ക്ലബിലെ റാശിദ്​ ബിൻ ഹംദാൻ ഹാളിൽ
Sports

രോഹിതിന്റെ കരുത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.

നാഗ്പുർ: മഴയിൽ ഗ്രൗണ്ട് ഉണങ്ങാത്തതിനാൽ വൈകി തുടങ്ങിയ രണ്ടാം ട്വന്റി ട്വന്റി ക്രിക്കറ്റിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാല് പന്ത് ശേഷിക്കെ ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. എട്ടു ഓവർ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റിന് 90
Leave a Reply

Your email address will not be published. Required fields are marked *