ദുബായ്: ദുബായ് നഗരത്തിലെ ഗതാഗത മേഖലയിൽ നടപ്പിലാക്കുന്ന വൻ വികസന പദ്ധതിയായ അൽ ഷിന്ദഗ ഇടനാഴി വിപുലീകരണ പദ്ധതിയുടെ നാലാംഘട്ടം നിർമാണം 45 ശതമാനം പിന്നിട്ടതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)അറിയിച്ചു. നാലാംഘട്ട പദ്ധതിയിൽ നൽകിയ ആദ്യ കരാറിന്റെ ഭാഗമായ

