Dubai Global Village

Breaking News

ദുബായ് ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ ഉത്സവപ്രതീതിയിൽ ഏ​ഴു​ ‘പു​തു​വ​ത്സ​ര​പ്പി​റ​വി’​ ആസ്വദിക്കാം

ദുബായ് - ലോപകത്തിന്റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര​പ്പി​റ​വി​ക​ൾ സം​ഭ​വി​ക്കു​ന്ന സ​മ​യ​ത്ത്​ പ്ര​ത്യേ​ക​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ​യും ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഫി​ലി​പ്പീ​ൻ​സി​ൽ പു​തു​വ​ർ​ഷം പി​റ​ക്കു​ന്ന രാ​ത്രി എ​ട്ടു മ​ണി​ക്കാ​ണ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം​കു​റി​ക്കു​ക. ഈ ​സ​മ​യ​ത്ത്​ പ്ര​ധാ​ന​വേ​ദി​യി​ൽ ആ​ഘോ​ഷാ​ര​വ​ങ്ങ​ൾ ഉ​യ​രും. ഒ​മ്പ​തു മ​ണി​ക്ക്​ താ​യ്‍ല​ൻ​ഡ്,