ദുബായ് - ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാരത്തണുകളിൽ ഒന്നായ ദുബായ് മാരത്തണിൽ വീണ്ടും ഇത്യോപ്യൻ തേരോട്ടം. പുരുഷ, വനിത വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഇത്യോപ്യക്കാർ തൂത്തുവാരി. ഒരേ കുടുംബത്തിൽപെട്ടവർ തന്നെ പുരുഷ, വനിത കിരീടങ്ങൾ സ്വന്തമാക്കി എന്ന ചരിത്രവുമെഴുതിയാണ് ദുബായ്

