#Earthquake in Iran

Breaking News

ഇറാനിലെ ഭൂചലനം; യു.എ.ഇയിൽ നേരിയ പ്രകമ്പനം അനുഭവപെട്ടു

ദുബായ് - തെ​ക്ക​ൻ ഇ​റാ​നി​ൽ വ്യാ​ഴാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം യു.​എ.​ഇ​യി​ലെ പല സ്ഥലങ്ങളിലും ഇന്നലെ നേരിയ തോതി അനുഭവപെട്ടു. വൈ​കു​ന്നേ​രം 5.59നാ​ണ് ഇറാന്റെ തെ​ക്ക​ൻ പ്രവശ്യയിൽ റി​ക്ട​ർ സ്​​കെ​യി​ലി​ൽ 5.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ദു​ബൈ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ല​ർ​ക്കും പ്ര​ക​മ്പ​നം