കൊച്ചി: ചികിത്സക്കായി കൊച്ചിയിലെത്തിയ ഫ്രഞ്ച് പൗരൻ കാനയിൽ വീണു. ഫ്രഞ്ച് സ്വദേശിയായ ലാൻഡനാണ് കാനയിൽ വീണത്. കാലിന് പരിക്കേറ്റിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ നടപ്പാത നിർമ്മിക്കാനായി തുറന്നിട്ടിരുന്ന കാനയിലാണ് അദ്ദേഹം വീണത്. നാട്ടുകാർ ചേർന്നാണ് ലാൻഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന്റെ തുടയെല്ലിന് പൊട്ടലുണ്ട്.
kochi
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ സന്ദർശനത്തിനായി കുടുംബസമേതം ദുബായിലേക്ക് തിരിച്ചു. ഇന്ന് രാവിലെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം യാത്ര തിരിച്ചത്. ദുബായിലെത്തുന്ന അദ്ദേഹം മകനെയും കുടുംബത്തെയും സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം. മറ്റ് രാജ്യങ്ങളിൽ
കൊച്ചി: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം തമിഴ്‌നാട് സ്വദേശികളുമായി കണ്ടെത്തിയ ഇറാനിയൻ ബോട്ടിനെ കോസ്റ്റ് ഗാർഡ് കപ്പൽ തടഞ്ഞതിന്റെ വീഡിയോ പുറത്ത്. കോസ്റ്റ്ഗാർഡിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ബോട്ടിന് ചുറ്റും കോസ്റ്റ്ഗാർഡ് കപ്പൽ വലംവയ്ക്കുന്നത് വീഡിയോയിൽ കാണാം. https://twitter.com/IndiaCoastGuard ഇന്നലെ
കൊച്ചി: കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പോലീസുകാർ ഏറ്റുവാങ്ങി പുല്ലേപ്പടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കൊച്ചി മേയർ എം. അനിൽ കുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊലീസുകാർ, കോർപ്പറേഷൻ കൗൺസിലർ, നാട്ടുകാർ




