ഇറാനിൽ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ 700റിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടന്ന മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
kuwait
കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യ വിൽപനയിൽ 26.6 ശതമാനം ഇടിവ് നേരിട്ടതായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. പുതിയ കണക്ക് പ്രകാരം 2024ന്‍റെ ആദ്യ പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 732.85 ടണ്‍ വിറ്റപ്പോള്‍ ഈ വര്‍ഷം


