ദുബായ് - ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ശൃംഖലകളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദുബായിലെ സോനാപൂരില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റര്‍ ഹോസ്പിറ്റല്‍ മുഹൈസിനയില്‍


