മസ്കത്ത് - ഒമാൻ-ഫ്രഞ്ച് സംയുക്ത സൈനികാഭ്യാസം 'മൗണ്ടൻ വാരിയർ 2022' സമാപിച്ചു. പരിപാടിയുടെ ഭാഗമായി പ്രായോഗിക പരിശീലനവും നടന്നു. റോയൽ ആർമി ഓഫ് ഒമാൻ കമാൻഡർ മേജർ ജനറൽ മാറ്റാർ സലിം അൽ ബലൂഷിയുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ

