ദുബായ്: എമിറേറ്റിലെ വൻ പദ്ധതികളിലൊന്നായ പാം ജബൽ അലിയിലേക്ക് നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽനിന്ന് പ്രവേശിക്കാൻ ആറു കിലോമീറ്റർ നീളത്തിൽ പുതിയ റോഡ് നിർമിക്കുന്നു. പദ്ധതി നിർമാതാക്കളായ ‘നഖീൽ’ കരാർ നൽകിയതായി ഞായറാഴ്ചയാണ് വെളിപ്പെടുത്തിയത്. പാം ജുമൈറയുടെ ഇരട്ടി

