ദുബായ്: ഷംന കാസിം ഡാൻസ് സ്റ്റുഡിയോ ദുബായ് അൽ നഹ്ദയിൽ പ്രവർത്തനംആരംഭിച്ചു. ഷംനയുടെ മാതാവ് റൗലാബി കാസിം ആണ് ഉദ്ഘാടനാകർമ്മം നിർവഹിച്ചത്. നിരവധി കാലത്തെ തന്റെ ആഗ്രഹമാണ് തന്റെ സുഹൃത്തായ നുസ്മ അയ്യൂരിന്‍റെ പങ്കാളിത്തത്തോടെ നിറവേറ്റിയെതെന്ന് പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ

