Breaking News യു.എ.ഇയിൽ മഴക്ക് വേണ്ടി ജുമുഅ നമസ്കാരം ശേഷം പ്രത്യേക പ്രാത്ഥന നടന്നു ദുബായ് - യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശം പ്രകാരം യു.എ.ഇയിലെ പള്ളികളിൽ ജുമുഅ നമസ്കാരം ശേഷം മഴക്ക് വേണ്ടി പ്രത്യേക പ്രാത്ഥന നടന്നു. നിരവധി പേരാണ് പ്രത്യേകം നടന്ന പ്രാത്ഥനയിൽ പങ്കെടുത്തത്. themediatoc4 years ago4 years agoKeep Reading