ദുബായ് - ശൈഖ് മജിദ് ബിന്‍ഹമദ് അല്‍ഖാസിമിയുടെ ഉടമസ്ഥതയിലുള്ള എകണോമിക് ഗ്രൂപ് ഹോള്‍ഡിംഗ്‌സിന്റെ സബ്‌സിഡിയറിയായ ദുബായിലെ അറേബ്യ ടാക്‌സിയിലേക്ക് 269 പുതിയ ടെസ്‌ല മോഡല്‍3 കാറുകള്‍ചേര്‍ക്കാനുള്ള ധാരണയില്‍ഒപ്പു വെക്കുമെന്ന് അധികൃതര്‍അറിയിച്ചു. ദുബായ് ടാക്‌സിയുടെയും ഫ്രാഞ്ചൈസ് കമ്പനികളുടെയും വാഹനങ്ങള്‍2027ഓടെ 100% പരിസ്ഥിതി സൗഹൃദമാക്കി

