ദുബായ് - ദുബായിൽ നിലനിന്നിരുന്ന 90 ദിവസത്തെ സന്ദർശക വിസ യു.എ.ഇ പൂർണമായും നിർത്തലാക്കി. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ മാസങ്ങൾക്കു മുൻപുതന്നെ 90 ദിവസ സന്ദർശക വിസ നിർത്തലാക്കിയിരുന്നു. എന്നാൽ ദുബായിൽ നിയമം ബാധകമല്ലായിരുന്നു, ചൊവ്വാഴ്ചമുതൽ ഇത്തരത്തിൽ നിലനിന്നിരുന്ന 90 ദിവസ

