Home » ആതവനാട് പാറക്കുളത്തില്‍ വീണ ലോറി ആറ് മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെടുത്തു. ലോറിയില്‍ കുടുങ്ങിയ പൈക്കിനിപറമ്പ് കുന്നത്തൊടിയില്‍ മുസ്തഫയുടെ ജീവന് രക്ഷിക്കാനായില്ല – ഗസ്സയുടെ പുനർനിർമാണത്തിന് സഹായമായി 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച് യു.എ.ഇ. യു.എസ് പ്രസിഡന്റ്, അമേരിക്കയിൽ ചേർന്ന ‘ബോർഡ് ഓഫ് പീസി’ന്റെ ആദ്യ യോഗത്തിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് പ്രഖ്യാപനം നടത്തിയത് – റമദാൻ മാസത്തിൽ എമിറേറ്റിലെ 59 പള്ളികളിലെ ഏകദേശം 2,100 പാർക്കിങ് സ്ഥലങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കും – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചു