ഇറാനിൽ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയന് റെഡ് ക്രസന്റ് സൊസൈറ്റി വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില് 700റിലധികം പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ടുണ്ട്. ആക്രമണം നടന്ന മേഖലകളില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.
Bahrain
മനാമ: ദേശീയ ദിനാഘോഷത്തിനായി രാജ്യത്തെ നഗരങ്ങളും തെരുവുകളും അണിഞ്ഞൊരുങ്ങി. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടേയും ചിത്രങ്ങളും പതാകകളും കൊണ്ടാണ് പാതയോരങ്ങൾ അലങ്കരിച്ചിരിക്കുന്നത്. ദേശീയ പതാകയെ പ്രതിനനിധാനം ചെയ്യുന്ന വെള്ളയും ചുവപ്പും കലർന്ന വർണങ്ങളിലുള്ള
മനാമ: മൾട്ടിനാഷണൽ കമ്പനികൾക്ക് (എംഎൻഇ) ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡിഎംടിടി) ചുമത്താനുള്ള തീരുമാനം ബഹ്റൈൻ പ്രഖ്യാപിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പുതിയ നികുതി സംവിധാനം നടപ്പിലാക്കുന്നത്. അടുത്തവർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന
മനാമ - നിലവിലെ ആഭ്യന്തരനിയമമേഖലയിൽ നിന്നും വ്യത്യസ്തമായി വ്യാപാര സംബന്ധമായ കേസുകൾ തീർപ്പാക്കുന്നതിന് അന്താരാഷ്ട്ര വ്യാപാര കോടതി സ്ഥാപിക്കാനാണ് ധാരണയുമായി ബഹ്റൈനും സിംഗപ്പൂരും തമ്മിൽ സഹകരിക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പുവെച്ചു. സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അലി
ബഹ്റൈൻ - ഡിജിറ്റൽ കോഓപറേഷൻ ഓർഗനൈസേഷൻ അധ്യക്ഷ സ്ഥാനം ബഹ്റൈന്. പുതിയ ചെയർമാനായി ബഹ്റൈൻ ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅബിയാണ് സ്ഥാനമേറ്റെടുത്തത്. ഓർഗനൈസേഷന്റെ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സാമ്പത്തിക ഡിജിറ്റൽവത്കരണം ശക്തമാക്കുന്നതിനായിരിക്കും
മനാമ - ബഹ്റൈനിലെ ആരോഗ്യരംഗവും ലോകബാങ്കും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ലോക ബാങ്ക് പ്രതിനിധി സംഘം ആരോഗ്യകാര്യ സുപ്രീം കൗൺസിൽ പ്രസിഡന്റ് ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
മനാമ - നിയമവിരുദ്ധ വിദേശതൊഴിലാളികളുടെ സാന്നിധ്യം തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ വ്യക്തമാക്കി. നിയമം ലംഘിച്ച് തൊഴിലെടുക്കുന്നവരുടെ സാന്നിധ്യം രാജ്യത്തെ സാമ്പത്തിക, സാമൂഹിക അവസ്ഥകളെ സ്വാധീനിക്കുമെന്നും
മനാമ - ബഹ്റൈനിൽ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് പരിശോധന നടത്തി കർശനമാക്കി. കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി(എൽ.എം.ആർ.എ) എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. രാജ്യത്തെ മുഴുവൻപ്രവാസി തൊഴിലാളികളും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. എന്നാൽ നിരവതി നിയമം ലഘിച്ചവരെ പരിശോധനയിൽ പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണ്. നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപെട്ടാൽ 17077077 എന്ന നമ്പറിലോ info@npra.gov.bh എന്ന ഇ-മെയിൽ വഴിയോ എൻ.പി.ആർ.എ കാൾ സെന്ററിനെ അറിയിക്കാം.








