റിയാദ്: സൗദി അറേബ്യയുമായി ബന്ധപ്പെട്ട സംഘർഷസാഹചര്യത്തെത്തുടർന്ന് വിമാനസർവീസുകൾ റദ്ദാക്കിയതോടെ പ്രവാസികൾ കടുത്ത യാത്രാപ്രതിസന്ധിയിൽ. ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതാണ് യാത്രക്കാരുടെ ദുരിതം വർധിപ്പിച്ചത്. റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും ജിദ്ദയിലേക്കുള്ളവ നവംബർ 10
Saudi Arabia
ഇസ്താംബൂൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും പരിഹാരം കാണാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കണമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. ഇസ്താംബൂളിൽ ചേർന്ന നാലുരാജ്യങ്ങളുടെ ക്വാർട്ടറ്റ് യോഗത്തിലാണ് പ്രാദേശിക വിഷയങ്ങളിൽ സംയുക്ത നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെയും അതിനപ്പുറത്തെയും
സൗദി–ഫ്രാൻസ് ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ഏകോപനവും ചർച്ചയായി. ഒക്ടോബർ 21ന് റിയാദിലെ അൽ യമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
റിയാദ്: സൗദി അറേബ്യയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടെന്ന ഹൂതി സംഘടനയുടെ അവകാശവാദം തള്ളി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി. അവകാശവാദത്തിന് മറുപടിയായി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച അദ്ദേഹം, ഹെലികോപ്റ്ററുകൾ ഉടൻ പ്രവർത്തനരംഗത്തിറങ്ങുമെന്ന സൂചനയും നൽകി.
മദീന: പുണ്ണ്യ നഗരമായ മദീനയിലെ ഒരു റെസിഡന്ഷ്യല് അപ്പാര്ട്മെൻറ് കേന്ദ്രീകരിച്ച് അസാന്മാർഗിക നടപടികൾ നടത്തിവന്ന വിദേശികളായ രണ്ട് യുവതികളും ഒരു പുരുഷനും മൂന്നുപേർ മദീനയില് അറസ്റ്റില്. സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിെൻറ സഹായത്തോടെയായിരുന്നു അറസ്റ്റ്. നിയമാനുസൃത നടപടികള് സ്വീകരിച്ച് പ്രതികളെ
റിയാദ്: ഉംറക്കെത്തിയ മലയാളി ജിദ്ദക്കെടുത്ത് ഖുലൈസിൽ നിര്യാതനായി. മലപ്പുറം മക്കരപറമ്പ പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി ( 56) ആണ് മരിച്ചത്. മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര
ജിദ്ദ: സൗദി അറേബ്യയില് ദീര്ഘകാല പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടില് നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദയാത്ത് നഗര് സ്വദേശി പാണാടന് അബ്ദുല് അസീസ് (70) ആണ് മരിച്ചത്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് തൃക്കാക്കര ജുമാമസ്ജിദ് മഖ്ബറയില് നടന്നു. പ്രവാസിയായ
ദമ്മാം: സൗദി ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി. നെടുമ്പന മുട്ടക്കാവിൽ സ്വദേശി തുമ്പറപ്പണയിൽ സഫീർ മൻസിലിൽ സമീർ മൈതീൻകുഞ്ഞ് (47) ആണ് മരിച്ചത്. അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങൾക്ക് മുൻപ് ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പിന്നാലെ
റിയാദ്: സൗദി അറേബ്യയിൽനിന്ന് റഷ്യയിലേക്ക് ഇനി നേരിട്ട് സർവീസ്. റിയാദിനും മോസ്കോയ്ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന് തുടക്കമായി. സൗദി വിമാന കമ്പനി ഫ്ലൈനാസിന്റെ ആദ്യ വിമാനം റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും വഹിച്ച് മോസ്കോ നുകോവോ ഇൻറർനാഷനൽ
റിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഗസ്സയെ മറ്റു ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് വേർപെടുത്താനുള്ള ഏതൊരു ശ്രമത്തെയും സൗദി നിരാകരിക്കുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. ഒപ്പം ‘ദ്വിരാഷ്ട്ര പരിഹാരം
Load More










