ഇറാനിൽ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയന് റെഡ് ക്രസന്റ് സൊസൈറ്റി വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില് 700റിലധികം പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ടുണ്ട്. ആക്രമണം നടന്ന മേഖലകളില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.
Qatar
ദുബായ്: ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് പൊതു, സ്വകാര്യ മേഖലകൾക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് പൊതുഅവധി. ഏഴു എമിറേറ്റുകൾ ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപവത്കരിച്ചതിന്റെ ബഹുമാനാർഥമാണ് എല്ലാവർഷവും ഡിസംബർ രണ്ടിന്
ദോഹ: ഖത്തറിൽ ശൈത്യത്തിന് തുടക്കമായതോടെ കൊതുകിന്റെ വ്യാപനം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം. കൊതുകിൻ്റെ വ്യാപനം തടയുന്നതിനായി മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രാലയം നിർദേശിച്ചു. താമസ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പെരുകുന്നതിന് കാരണമാകും.
ദോഹ - ഖത്തറിലെ ജനസംഖ്യ 30 ലക്ഷം കടന്നതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോർട്ട്. മാർച്ച് മാസം അവസാനത്തോടെയുള്ള കണക്കുകൾ പ്രകാരമാണിത്. 21.62 ലക്ഷം പുരുഷന്മാരും 8.42 ലക്ഷം സ്ത്രീകളും എന്നതാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. കഴിഞ്ഞവർഷം മാർച്ചിനെ അപേക്ഷിച്ച്
ദോഹ - ലോകകപ്പിന്റെ നടപടികൾക്കായി ഖത്തർ പുറത്തിറക്കിയിരുന്ന ഹയാ കാര്ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഇപ്രകാരം നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാര്ഡ് ഉടമകളായ ലോകകപ്പ് ആരാധകര്ക്കും ഓര്ഗനൈസര്മാര്ക്കും കാര്ഡ് ഉപയോഗിച്ച് ഖത്തറില്
ഖത്തർ - ലോകകപ്പിനായി വിദേശങ്ങളിൽനിന്നെത്തുന്ന കാണികൾക്ക് ആതിഥേയത്വമൊരുക്കുന്നതിനുള്ള 'ഫാമിലി ആൻഡ് ഫ്രണ്ട്സ് അക്കമഡേഷന്' രജിസ്ട്രേഷന് നവംബര് ഒന്നോടെ നിർത്തലാക്കുമെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു.ഖത്തറിലുള്ളവര്ക്ക് ലോകകപ്പിനെത്തുന്ന അവരുടെ കുടുംബത്തെയും, സുഹൃത്തുക്കളെയും കൂടെത്താമസിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ഖത്തറിലെ ലക്ഷകണക്കിന് മലയാളി ഫുട്ബാള് ആരാധകര്
ദോഹ - 22 മത് ലോകകപ്പ് വേദിയാകുന്ന ഖത്തറിന്റെ സംഘാടനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ സന്ദർശിച്ച് പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (ഡി.ഇ.സി.സി), ദോഹ എക്സിബിഷൻ സെൻറർ(ഡി.ഇ.സി), ഖത്തർ
ദോഹ - ഖത്തർ പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റ് മാസത്തിൽ ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണം 1,48,000 കവിഞ്ഞ് മുൻ വർഷത്തേക്കാൾ 138.3 ശതമാനം വർധന രേഖപ്പെടുത്തിയതായി അധികൃതർ വ്യകതമാക്കി. എന്നാൽ ആകെ സന്ദർശകരിൽ
2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി വ്യക്തമാക്കി. സ്പോർട്സ് ചാനലായ ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് മെസിയുടെ വെളിപ്പെടുത്തൽ. ലോകകപ്പിന്റെ ദിവസങ്ങൾ താൻ എണ്ണിയെണ്ണി കഴിയുകയാണ്. എല്ലാ മത്സരങ്ങളും കടുത്തതാണ്, ഫേവറേറ്റുകൾ അവസാന വിജയികളാവണമെന്നില്ലെന്നുംഒരേ സമയം ഉത്കണ്ഠയും
Load More










