GulfQatar

ഖ​ത്ത​ർ ലോ​ക​ക​പ്പ് തന്റെ അ​വ​സാ​ന​ത്തെ ലോ​ക​ക​പ്പാ​യി​രി​ക്കു​മെ​ന്ന് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി.

2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ അ​വ​സാ​ന ലോ​ക​ക​പ്പ് ആ​യി​രി​ക്കുമെന്ന് മെ​സി വ്യ​ക്ത​മാ​ക്കി. സ്പോ​ർ​ട്സ് ചാ​ന​ലാ​യ ഇ​എ​സ്പി​എ​ന്നിന് ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മെ​സി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ലോ​ക​ക​പ്പി​ന്‍റെ ദി​വ​സ​ങ്ങ​ൾ താ​ൻ എ​ണ്ണി​യെ​ണ്ണി ക​ഴി​യു​ക​യാ​ണ്.

എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക​ടു​ത്ത​താ​ണ്, ഫേ​വ​റേ​റ്റു​ക​ൾ അ​വ​സാ​ന വി​ജ​യി​ക​ളാ​വ​ണ​മെ​ന്നി​ല്ലെ​ന്നുംഒ​രേ സ​മ​യം ഉ​ത്ക​ണ്ഠ​യും ആ​കാം​ക്ഷ​യു​മുണ്ടു ഇത്തവണത്തെ ലോകകപ്പിൽ അതുകൊണ്ടുതന്നെ എന്തും സംഭവിക്കാം എന്നും മെ​സി പ​റ​ഞ്ഞു. അ​ർ​ജ​ന്‍റീ​ന ഈ ​ലോ​ക​ക​പ്പി​ന്‍റെ ഫേ​വ​റേ​റ്റു​ക​ള​ല്ല. മ​റ്റു ടീ​മു​ക​ൾ അ​തി​നും മു​ക​ളി​ലാ​ണെ​ന്നും പി​എ​സ്ജി മു​ന്നേ​റ്റ​നി​ര താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ർ​ജ​ന്‍റീ​ന കു​പ്പാ​യ​ത്തി​ൽ 35 വ​യ​സു​കാ​ര​ൻ മെ​സി ഇ​തു​വ​രെ നാ​ല് ലോ​ക​ക​പ്പു​ക​ളാ​ണ് ക​ളി​ച്ചി​ട്ടു​ള്ള​ത്. 19 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​റു ഗോ​ളു​ക​ൾ നേ​ടു​ക​യും അ​ഞ്ച് അ​സി​സ്റ്റു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2014 ലോ​ക​ക​പ്പി​ൽ മെ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 2021 കോ​പ അ​മേ​രി​ക്ക ക​പ്പും സ്വ​ന്ത​മാ​ക്കി​.

Shares:

Related Posts

Gulf

ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവതിയക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനി റഹ്‌മത്ത് ബി മമ്മദ് സാലിക്കാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. 2023 ഏപ്രില്‍ 24ന് അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപത്ത് വെച്ചുണ്ടായ
Gulf

യുഎഇയിൽ ട്രക്ക് തലകീഴായി മറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

അബുദബി: യുഎഇയിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശരി അ​ഗ്രൂൽ കുണ്ടിലാത്തോട്ട് ശശികുമാർ-അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. യുഎഇയിലെ റാക് സ്റ്റീവൻ റോക്കിൽ വെച്ചാണ് അപകടമുണ്ടായത്. ലോഡുമായി ക്രഷറിലേക്ക് വരുമ്പോൾ ട്രക്ക് നിയന്ത്രണം
Breaking News

ഡോ. ആസാദ് മൂപ്പന്‌ എ കെ എം ജി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്; മറായ കൺവെൻഷൻ ഏപ്രിൽ 27ന് റാസ്‌ അൽ ഖൈമയിൽ

ദുബായ്: ദുബായിലെ ആരോഗ്യ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‌ യു.എ.ഇയിലെ മലയാളി ഡോക്റ്റർമാരുടെ സംഘടനയായ എ.കെ.എം.ജി. എമിറേറ്റ്സിന്‍റെ 'ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്' സമ്മാനിക്കും. ഏപ്രിൽ 27ന്
Leave a Reply

Your email address will not be published. Required fields are marked *