സ്മാർട്ട്ഫോൺ പ്രേമികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ച് ആപ്പിളിന്റെ ഐഫോൺ 18 പ്രോ മാക്സ് വിപണിയിൽ. ക്യാമറ സാങ്കേതികവിദ്യ, പ്രോസസിങ് ശേഷി, ബാറ്ററി ദൈർഘ്യം എന്നിവയിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് ആപ്പിളിന്റെ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ എത്തുന്നത്. 6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR
The Media Toc
അജ്മാന്: 93 - മത് ശിവഗിരി തീര്ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾക്ക് നൽകുന്ന മികച്ച നിയമ-സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ്
ദുബൈ: ഗൾഫ് രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ സുഗമമാക്കാനും ഏകീകരിക്കുന്നതിനും വേണ്ടിയുള്ള ജി.സി.സി ‘സിംഗിൾ എൻട്രി പോയന്റ് ഫോർ എയർ ട്രാവൽ’ പദ്ധതിയുടെ ആദ്യഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ
ദുബായ്: സ്മാർട്ട് ആപ്പുകൾ വഴി ബുക്ക് ചെയ്ത് ഉപയോഗിക്കുന്ന ടാക്സി നിരക്കുകൾ പുതുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉപഭോക്താക്കൾ നേരിട്ട് റോഡിൽനിന്ന് വിളിക്കുന്ന ടാക്സികൾക്ക് പുതിയ മാറ്റങ്ങൾ ബാധകമല്ല. പുതിയ ഘടനയനുസരിച്ച് ആപ് വഴി ബുക്ക് ചെയ്യുന്ന ടാക്സികളുടെ
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത്കൊന്നഅമ്മൂമ്മറോസിലി (66) അറസ്റ്റിൽ. പ്രതി മുൻപ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. റോസിയെ നിലവിൽ മൂക്കന്നൂർഎം.എ.ജി.ജെആശുപത്രിയിൽനിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്..കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് ഇന്നലെ
Bahraini-British chef and writer Noor Murad brought back memories of her childhood pancakes at the 44th Sharjah International Book Fair, as she prepared her signature cardamom pancake with honey lime
The Sharjah International Book Fair 2025 opened with the aromas of the Mediterranean as Greek Chef Alexandros Sperxos led a live masterclass at the Cookery Corner, blending storytelling with culinary
ന്യൂഡല്ഹി: കോടതിയില് ഒരു കേസ് നടക്കുന്നുവെങ്കില് അതിന് വാദിയും പ്രതിയും നേരിട്ട് ഹാജരാകണമെന്ന ആവശ്യം സ്വാഭാവികമാണ്. എന്നാല് വാദിയോ പ്രതിയോ സ്ഥലത്തില്ലെങ്കിൽ പോലും ഇനി വിദേശത്ത് ആണെങ്കിലും കേസിനായി മാത്രം നാട്ടിലേക്ക് വരുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ജോലിയിലെ ലീവും വിമാന
ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന കുറ്റവും ചുമത്തി ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദനയ്ക്കും സിസ്റ്റർ പ്രീതിയും ജാമ്യം. അറസ്റ്റിലായി ഒൻപതുദിവസത്തിനുശേഷമാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്.പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധിപറഞ്ഞത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം നൽകണമെന്നതിനൊപ്പം
റിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഗസ്സയെ മറ്റു ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് വേർപെടുത്താനുള്ള ഏതൊരു ശ്രമത്തെയും സൗദി നിരാകരിക്കുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. ഒപ്പം ‘ദ്വിരാഷ്ട്ര പരിഹാരം
Load More










