അജ്മാന്: 93 – മത് ശിവഗിരി തീര്ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികൾക്ക് നൽകുന്ന മികച്ച നിയമ-സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിക്ക് ചടങ്ങിൽ ‘ശ്രേഷ്ഠ പുരസ്കാരം’ നൽകി ആദരവ് അർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ബി. ജയപ്രകാശ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, സംഘാടക സമിതി സെക്രട്ടറി ശ്രീധരൻ പ്രസാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് ‘ശ്രേഷ്ഠ പുരസ്കാരം’
Related Posts
Dubai - Danube Properties, the UAE-based affordable housing pioneer and one of the most dynamic and popular private real estate developers in the UAE, today unveiled its largest real estate
യൂ.എ.ഇ യിലെ പട്ടാമ്പി സ്വദേശികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ ഫാമിലി ഗ്രാന്റ് ഫെസ്റ്റ് 2022 (സീസൺ 4), നവംബർ 13 ഞായറാഴ്ച്ച ദുബൈ മംസാർ ഏരിയയിൽ ശബാബ് അൽ അറബി ക്ലബ്ബിൽ പ്രത്യേകം സാജ്ജ്മാക്കിയ വേദിയിൽ വെച്ചു നടന്നു.പാലക്കാട്
ദുബായ്: ദുബായിലെ ആരോഗ്യ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന് യു.എ.ഇയിലെ മലയാളി ഡോക്റ്റർമാരുടെ സംഘടനയായ എ.കെ.എം.ജി. എമിറേറ്റ്സിന്റെ 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' സമ്മാനിക്കും. ഏപ്രിൽ 27ന്
ദുബായ്: ദുബായ് ഇമിഗ്രേഷൻ എമിറാത്തി വനിതാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അറബ് ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ ബഹിരാകാശ പര്യവേക്ഷണ അനുഭവങ്ങളും വെല്ലുവിളികളും നോറ അൽ മത്രൂഷി പരിപാടിയിൽ പങ്കുവെച്ചു.





