Breaking NewsFeatured

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നന്‍ ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥർ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, ഇസ്മാഈലിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Shares:

Related Posts

Featured

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു: മേ​ളക്ക് നാ​ളെ തിരശീലവീഴും

ദുബായ് - യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ അ​ന്താ​രാ​ഷ്​​​ട്ര ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​ഗ​താ​ഗ​ത പ്ര​ദ​ർ​ശ​ന​മാ​യ ബോ​ട്ട്​ ഷോ​യു​ടെ 29മത്​ എ​ഡി​ഷ​നാ​ണ്​ ദുബായ്
Breaking News

നബിദിനം; ദുബായിൽ നാളെ പാർക്കിങ് സൗജന്യം.

ദുബായ് - നബിദിനം പ്രമാണിച്ചു ദുബായിൽ നാളെ (ശനി) പാർക്കിങ് സൗജന്യമായിരിക്കുമെന്നു റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. എന്നാൽ മൾട്ടി പാർക്കിങ് ടെർമിലുകളിൽ ഏതു ബാധകമല്ല. ഷാർജയും, അബുദാബിയും, എമിറേറ്റുകൾ നേരത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു. നാളെ ശനി
Gulf

സന്ദർശകരുടെ എണ്ണത്തിലെ വൻ വർധന; ഖത്തറിന് പ്രതീക്ഷയേറുന്നു.

ദോഹ - ഖത്തർ പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി (പി.​എ​സ്.​എ) പുറത്തുവിട്ട പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ആ​ഗ​സ്​​റ്റ് മാ​സ​ത്തി​ൽ ഖ​ത്ത​റി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 1,48,000 ക​വി​ഞ്ഞ് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 138.3 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യതായി അധികൃതർ വ്യകതമാക്കി. എന്നാൽ ആ​കെ സ​ന്ദ​ർ​ശ​ക​രി​ൽ
Featured

ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ( ജി ഡി ആർ എഫ് എ) ദുബായ് കാര്യാലയത്തിൽ ദുബായുടെ രണ്ടാമത്തെ ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ
Leave a Reply

Your email address will not be published. Required fields are marked *