മസ്കത്ത്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സുസ്ഥിര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകി ഒമാൻ. 2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ കാർഷിക-മത്സ്യബന്ധന മേഖലകളിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപാദനം 623.5 ദശലക്ഷം ഒമാനി റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ
Oman
മസ്ക്കറ്റ്: അടുത്ത വര്ഷത്തെ ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി ഒമാന് എന്ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം. 18 പൂര്ത്തിയായ ഒമാനി പൗരന്മാര്ക്കും താമസക്കാര്ക്കും ഹജ്ജിനായി രജിസ്റ്റര് ചെയ്യാവുന്നതാണ്. നവംബര് 17 വരെയാണ് രജിസ്ട്രേഷന് നടത്തുന്നതിനായുള്ള സമയപരിധി. www.hajj.om എന്ന ഔദ്യോഗിക പോര്ട്ടല് വഴിയാണ് രജിസ്റ്റര്
മസ്ക്കറ്റ്: ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസിയുടെ ഓപ്പൺ ഹൗസ് ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. നാല് മണിവരെ എംബസി അങ്കണത്തിൽവെച്ചായിരിക്കും ഓപ്പൺ ഹൗസ് നടക്കുക. സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ പരാതികൾ നൽാകം. സഹായങ്ങൾ ആവശ്യമുള്ള
മസ്ക്കത്ത്: വെബ്സൈറ്റ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യൻ എംബസി. സെപ്റ്റംബർ രണ്ട് വരെയാണ് താത്കാലികമായി നിർത്തിവിച്ചിരിക്കുന്നത്. അതേസമയം ബിൽഎസ് സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
മസ്ക്കറ്റ്: രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന മേഖലകൾ കണ്ടെത്താനുള്ള പദ്ധതിയുമായി ഒമാൻ ജലവിഭവ മന്ത്രാലയം. മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകൾ കണ്ടെത്തുന്നതിനായി രണ്ടുവർഷ കാലയളാവളാണ് നൽകിയിരിക്കുന്നത്.ഈ പുതിയ പദ്ധതി വഴി വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും
മസ്കത്ത്: ദുൽഹജ്ജ് മാസപിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളയാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് വ്യാഴാഴ്ച ദുൽഖഅദ് 29 ആയിരുന്നു. ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
മസ്കത്ത്: ജറൂസലേമിലെ മസ്ജിദുൽ അഖ്സ ആക്രമിക്കാൻ ഇസ്രായേൽ സംഘം നടത്തിയ ശ്രമത്തെ ഒമാൻ ശക്തമായി അപലപിച്ചു. നിലവിലെ മതപരമായ സ്ഥലങ്ങൾ സംരക്ഷിക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും നഗ്നമായ ലംഘനമാണിതെന്ന് ഇസ്രായേൽ സംഘം നടത്തിയതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. കുടിയേറ്റക്കാർ, നെസെറ്റ്
മസ്കത്ത്: ഈ വരുന്ന വാരാന്ത്യത്തിൽ ഒമാനിലെ അൽഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. പൊടിപടലങ്ങളും അസ്ഥിരമായ വസ്തുക്കളും പറക്കുന്നതിനു കാരണമാകും. ചിലപ്പോൾ തിരശ്ചീന ദൃശ്യപരത കുറക്കും, പ്രത്യേകിച്ച് തെക്കൻ
മസ്കത്ത്: വാഹനങ്ങളുടെ രജിസ്ട്രേഷൻ (മുൽക്കിയ) കാലാവധി ഒരുവർഷത്തിൽ കൂടുതൽ നീട്ടാൻ അനുവാദം നൽകി റോയൽ ഒമാൻ പൊലീസ്. വർഷം തോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്, ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധിയുണ്ടെങ്കിൽ ഉടമയുടെ അഭ്യാർഥനയെ തുടർന്ന് ആ കാലയളവിലേക്ക് നീട്ടി നൽകുന്നതായിരിക്കും.
മസ്ക്കറ്റ്: ഒമാന് ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്മാനും അബുദബി ചേംബര് ഓഫ് കൊമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി വൈസ് ചെയര്മാനുമായ എം എ യുസഫലി. യുഎഇ സന്ദര്ശനത്തിനെത്തിയതായിരുന്നു ഒമാന് ഭരണാധികാരി. യുഎഇ പ്രസിന്റ് ഷെയ്ഖ്
Load More










