FeaturedOman

ഒമാനിൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു

മസ്‌ക്കറ്റ്: അടുത്ത വര്‍ഷത്തെ ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഒമാന്‍ എന്‍ഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം. 18 പൂര്‍ത്തിയായ ഒമാനി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നവംബര്‍ 17 വരെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതിനായുള്ള സമയപരിധി. www.hajj.om എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 17ന് ശേഷം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.

അപേക്ഷകര്‍ സിവില്‍ ഐഡി നമ്പര്‍, പേഴ്‌സണല്‍ കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്നിവ ഉപോയഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 67 വയസിന് മുകളിലുള്ളവര്‍ക്കും കാഴ്ച അല്ലെങ്കില്‍ മറ്റു വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് പരിപാലനത്തിനായി ഒരാളെ കൂടെ കൂട്ടാവുന്നതാണ്. അതേസമയം സ്ത്രീകള്‍ മഹ്‌റം ( പുരുഷന്‍) തിരഞ്ഞെടുക്കാം.

അപേക്ഷകര്‍ അവരുടെ സിവില്‍ ഐഡിയും മൊബൈല്‍ നമ്പറും സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം. മൊബൈല്‍ നമ്പറില്‍ എസ്എംഎസ് വഴിയോ ഇ-മെയില്‍ വഴിയോ അപ്‌ഡേറ്റുകള്‍ അയക്കുന്നതാണ്. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഉടനെ തന്നെ അപേക്ഷ സ്വീകരിച്ചോ നിരസിച്ചോയെന്നും അറിയാന്‍ സാധിക്കും. ഒമാനില്‍ നിന്ന് 14,000 തീര്‍ത്ഥാടകര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.

Shares:

Related Posts

Featured

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയം: തമിഴ്നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ

ഷാർജ: സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യു എ ഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്ന് തമിഴ് നാട് ഐ ടി ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തക
Breaking News

വിട്ടുവീഴ്ച്ചകളോടെ വകുപ്പു മന്ത്രിയും മോട്ടോർ വാഹന വകുപ്പും; സമരം പിൻവലിച്ച് ‌ഡ്രൈവിംഗ് സ്കൂൾ സമരസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ‌നടപ്പിലാക്കിയ ‌ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‌ഡ്രൈവിംഗ് മാസങ്ങളോളമായി സ്കൂൾ സമരസമിതി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. പരിഷ്കരണത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ സമര
Breaking News

ജ​ക്രാ​ന്ത പൂ​ത്ത അ​ബ​ഹയിലെ താഴ് വാരങ്ങൾ; കൺനിറയെ കാണാൻ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

റി​യാ​ദ്: അ​ബ​ഹ​യി​ലെ തെ​രു​വു​ക​ൾ​ക്കി​പ്പോ​ൾ ജ​ക്രാ​ന്ത​യു​ടെ മണവും, ത​ണ​ലും, വശ്യചാ​രു​ത​യു​ആണുള്ളത്. തെ​ക്കേ അ​മേ​രി​ക്ക​യി​ൽ​നി​ന്നും മു​ള​ച്ചു​യ​ർ​ന്ന 'ജ​ക്രാ​ന്ത മി​മോ​സി​ഫോ​ളി​യ'​ക്ക് (Jacaranda) നീ​ല​വാ​ക​യെ​ന്ന വി​ളി​പ്പേ​രു​കൂ​ടി​യു​ണ്ട്. അ​ബ​ഹ​യി​ൽ നീ​ല​വാ​ക​യു​ടെ പ​ർ​പ്പി​ൾ വ​സ​ന്തം​മെ​ത്തി​യാ​ൽ ജ​ക്രാ​ന്ത​യെ കാ​ണാ​നും, ചാ​റ്റ​ൽ മ​ഴ​യി​ൽ നി​ല​വും മ​ര​വും തി​ള​ങ്ങു​ന്ന പ്ര​കൃ​തി​വ​ർ​ണാ​ഭ​മാ​ക്കി​യ ലാ​ൻ​ഡ്‌​സ്കേ​പ്പ് കാമ​റ​യി​ൽ ഒ​പ്പാ​നും
Breaking News

ദുബായിൽ 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നി​ർ​ത്തി

ദുബായ് - ദുബായിൽ നിലനിന്നിരുന്ന 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നിർത്തലാക്കി. ദുബായ് ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ മാസങ്ങൾക്കു മുൻപുതന്നെ 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സ നിർത്തലാക്കിയിരുന്നു. എന്നാൽ ദുബായിൽ നിയമം ബാധകമല്ലായിരുന്നു, ചൊ​വ്വാ​ഴ്ചമുതൽ ഇത്തരത്തിൽ നിലനിന്നിരുന്ന 90 ദി​വ​സ
Leave a Reply

Your email address will not be published. Required fields are marked *