BusinessGulf

മലബാറിന്റെ എണ്ണക്കടി വിഭവങ്ങളുമായി ‘ചാ’ ബ്രാൻഡ് യു എ ഇ യിലേക്ക്

ദുബായ്: മലബാറിന്റെ രുചിക്കൂട്ടുകൾ നെഞ്ചോട് ചേർത്ത് കടൽ കടന്നവർക്കു സന്തോഷ വാർത്തയുമായി ‘ചാ’ ബ്രാൻഡ് യു എ ഇ യിലെത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലബാർ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ‘ചാ’ ബ്രാൻഡ് മലബാറിന്റെ എണ്ണക്കടി യുൾപ്പെടെ തനതു വിഭവങ്ങളാണ് പ്രവാസികൾക്കായി കടൽ കത്തുന്നത്. രുചിയിലും, ഗുണത്തിലും തനത്തു ശൈലി ഉൾപ്പെടെ മലബാറിന്റെ ഉമ്മച്ചി ചേരുവകൾ ഉൾപ്പെടുന്ന 65 – ഓളം വിഭവങ്ങളാണ് ആദ്യഘട്ടത്തിൽ ചാ യിൽ ലഭ്യമാവുക. ഇത്തരത്തിൽ നാട്ടിൽ നിന്ന് പരിശീലനം ലഭിച്ച 25 – ഓളം പാചക വിദഗ്ധരാണ് ചാ യില്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമഘട്ടത്തിൽ ദുബായിലെ കരാമയില്‍ യു.എ.ഇ യിലെ പ്രമുഖ വിദ്യാഭ്യാസ – വ്യാപാര ഗ്രൂപ്പായ എസ്. ആൻഡ്. സി യുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ‘ചാ’ ബ്രാൻഡ് വൈകാതെ ഷാര്‍ജയിലും അജ്മാനിലും ശാഖകൾ തുറക്കും. നിലവിൽ ചാ ഗള്ളി , ചാ എക്സ്പ്രസ്, ചാ പ്രീമിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആണ് ചാ ഷോപ്പുകൾ പ്രവർത്തിക്കുക. ചാ ഗള്ളിയിൽ കേരളത്തിന്‍റെ തനത് പലഹാരങ്ങളും ചാ എക്സ്പ്രസിൽ ഇന്തോ – അറബിക് പലഹാരങ്ങളും, ചാ പ്രീമിയത്തിൽ ഗ്ലോബൽ രുചി വിഭവങ്ങളുമാണ് ലഭ്യമാവുക

മലബാർ രുചി കൂട്ടുകളുടെ കലവറയായ ‘ചാ’ ബ്രാൻഡ് നെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടർമാരിൽ ഒരാളായ സിബ്ബത്ത് എം. പി ദുബായ് പറഞ്ഞു. കരാമയിലെ ഔട്ട് ലെറ്റ് നാളെ (ഞായർ) മുതൽ തുറന്ന് പ്രവർത്തിക്കും. കറാമയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡയറക്ടറായ മഹ്ഷൂക് സി.എൻ, സഹൽ സി.ടി, ഡോ.ആഷിക് വി.വി എന്നിവർ പങ്കെടുത്തു.

Shares:

Related Posts

Breaking News

ദേശീയദിന അവധി പ്രഖ്യാപിച്ച്‌ യു.എ.ഇ; ഡിസംബർ ഒന്നുമുതൽ​ മൂന്നുദിവസം

ദുബായ് - ഡി​സം​ബ​ർ ഒ​ന്ന് വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്ന്​ ശ​നി​യാ​ഴ്ച വ​രെ​ യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ​യും അ​വ​ധി​ക​ൾ ദുബായ് ക്യാബിനറ്റ് മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചു. ​എന്നാൽ ഞാ​യ​റാ​ഴ്ച ​വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ നാ​ലു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഒ​ഴി​വ്​ ല​ഭി​ക്കും. രാ​ജ്യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​ന്​ ന​വം​ബ​ർ
Gulf

48 വർഷം – ഭരണസാരഥ്യത്തിൽ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ശര്‍ഖി.

ഫുജൈറ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അൽശര്‍ഖി ഭരണസാരഥ്യം ഏറ്റെടുത്ത് 48 വര്‍ഷം പൂര്‍ത്തിയാക്കി. അന്തരിച്ച പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ശര്‍ഖിയുടെ പിന്‍ഗാമിയായി 1974 സെപ്റ്റംബർ 18നാണ്
Featured

അബുദബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം; 46 കോടിയുടെ സമ്മാനം മലയാളിയ്ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ ഭാഗ്യം സ്വന്തമാക്കി പ്രവാസി മലയാളി. 20 മില്യണ്‍ ദിര്‍ഹമാണ് (46 കോടിയോളം ഇന്ത്യന്‍ രൂപ) പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റിയന് ലഭിച്ചത്. 197281 എന്നതായിരുന്നു പ്രിന്‍സിന്റെ ടിക്കറ്റ് നമ്പര്‍. സുഹൃത്തുക്കളുമായി ഷെയറിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം
Breaking News

ഷാര്‍ജയെ ഇളക്കിമറിക്കാന്‍ കിംഗ് ഖാന്‍ വെള്ളിയാഴ്ച രാജ്യാന്തര പുസ്തകമേളയില്‍

ഷാര്‍ജ - രാജ്യാന്തര പുസ്തകമേളയില്‍ ബോളിവുഡ് താരം ഷാരൂഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാരൂഖാന്‍ നവംബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പുസ്തക മേളയില്‍ ബാള്‍റൂമില്‍ സിനിമാപ്രേമികളുമായി സംസാരിക്കും. മിഡില്‍ ഈസ്റ്റില്‍ ധാരാളം ആരാധകരുള്ള ഷാരൂഖാന്റെ സിനിമ ഇമാറാത്തികള്‍ക്കും
Leave a Reply

Your email address will not be published. Required fields are marked *