Business മലബാറിന്റെ എണ്ണക്കടി വിഭവങ്ങളുമായി ‘ചാ’ ബ്രാൻഡ് യു എ ഇ യിലേക്ക് ദുബായ്: മലബാറിന്റെ രുചിക്കൂട്ടുകൾ നെഞ്ചോട് ചേർത്ത് കടൽ കടന്നവർക്കു സന്തോഷ വാർത്തയുമായി 'ചാ' ബ്രാൻഡ് യു എ ഇ യിലെത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലബാർ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ 'ചാ' ബ്രാൻഡ് മലബാറിന്റെ എണ്ണക്കടി യുൾപ്പെടെ തനതു വിഭവങ്ങളാണ് themediatoc2 years ago2 years agoKeep Reading