Sports

Sports

മുംബൈ ഇന്ത്യൻസിൽ വമ്പൻ മാറ്റം; മുഖ്യ പരിശീലക സ്ഥാനത്തേക്ക് കീറോൺ പൊള്ളാർഡ്

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ പരിശീലക സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്. മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനാക്കാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ പരിശീലകനായ മഹേല ജയവർധന സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈ
Sports

ഏഷ്യൻ പാര ഗെയിംസിൽ ചരിത്രമെഡൽ; വീൽചെയർ ബാഡ്മിന്റണിൽ മലയാളി താരം ആൽഫിയ ജെയിംസിന് വെങ്കലം

ഏഷ്യൻ പാര ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ചരിത്രനേട്ടവുമായി മലയാളി താരം ആൽഫിയ ജെയിംസ്. ഡബിൾസ് വിഭാഗത്തിൽ ആൽഫിയ ജെയിംസും പല്ലവി കലുഷെഹല്ലിയും അടങ്ങുന്ന സഖ്യമാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇന്ത്യൻ വീൽചെയർ ബാഡ്മിന്റണിന്റെ ചരിത്രത്തിൽ ഈ നേട്ടം നിർണായകമായി. സെമിഫൈനലിൽ ചൈനയുടെ
Sports

വൈഭവ് സൂര്യവംശിക്ക് T20 പരമ്പരയിൽ അവസരം ലഭിച്ചേക്കില്ല; കാത്തിരിക്കണമെന്ന് ശ്രേയസ് അയ്യർ

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യത കുറവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ടീമിലെത്തിയ ഉടൻ തന്നെ ആദ്യ ഇലവനിൽ ഇടംപിടിക്കുക എളുപ്പമല്ലെന്നും സ്വന്തം അവസരത്തിനായി വൈഭവ് കാത്തിരിക്കേണ്ടിവരുമെന്നും
Featured

ഹാർദിക് പാണ്ഡ്യയ്ക്ക് നീണ്ട ഇടവേള; തിരിച്ചുവരവ് ഐപിഎല്ലിലൂടെയെന്ന് റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കിനെത്തുടർന്ന് മാസങ്ങളോളം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. അടുത്ത വർഷത്തെ ഐപിഎൽ സീസണിൽ മാത്രമേ താരത്തിന് തിരിച്ചെത്താൻ സാധിക്കൂവെന്നാണ് സൂചന. കാലിനേറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്ത ഹാർദിക് നിലവിൽ ബംഗളൂരുവിലെ
Featured

‘ഞാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ ഭാ​ഗ​മാ​ണ്’, 2034 വ​രെ അ​ൽ നാസ്സർ ക്ല​ബു​മാ​യി ക​രാ​ർ പു​തു​ക്കി – റൊ​ണാ​ൾ​ഡോ

റി​യാ​ദ്​: സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ന​ന്നാ​യി ജോ​ലി ചെ​യ്യു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ അ​ൽ നാസ്സർ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യു​ള്ള ക​രാ​ർ ഞാ​ൻ പു​തു​ക്കി​യ​തെ​ന്നും ലോ​ക​പ്ര​ശ​സ്​​ത ഫു​ട്​​ബാ​ള​റും അ​ൽ നാസ്സർ ക്യാ​പ്റ്റ​നു​മാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. അ​ൽ നാസ്സറിന്റെ ​​എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ
Business

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ ദുബായിൽ

ദുബായ്: ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്നസ് സൗകര്യങ്ങളുമായി ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷനൽ ദുബായിൽ പ്രവർത്തനം തുടങ്ങി. ലോക പ്രശസ്ത പരിശീലകർ, ഗസ്റ്റ് സ്പീക്കർമാർ എന്നിവരെ ഉപയോഗിച്ച് ശാരീരിക ക്ഷമത നിലനിർത്താൻ ആവശ്യമായ സാഹചര്യം
Breaking News

ജി.സി.സി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്‍റിന് വ്യാഴാഴ്ച ദുബായിൽ തുടക്കം

ദുബായ്: പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെയും ദുബായ് പോലീസിന്‍റെ ‘പോസിറ്റീവ് സ്പിരിറ്റ്’ സംരംഭത്തിന്‍റെയും സഹകരണത്തോടെ നടത്തുന്ന ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്‍റിന് വ്യാഴാഴ്ച തുടക്കമാവും. ദുബായ് അൽ ജദ്ദാഫ് ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ് സ്റ്റേഡിയത്തിലാണ്
Gulf

ഐ.എൽ.ടി ട്വന്‍റി ലീഗ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരും; വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും

ദുബായ് - യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്‍റർനാഷനൽ ലീഗ്​ ട്വന്‍റി 20 ചാമ്പ്യൻഷിപ്പ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരുമെന്ന്​ വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും. ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവൺമെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ
Breaking News

ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് 2023 ജ​നു​വ​രി ഏ​ഴു​മു​ത​ൽ

ഷാ​ർ​ജ - ഷാ​ർ​ജ​യി​ലെ ലേ​ബ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​റാം പ​തി​പ്പിന് 2023​ ജ​നു​വ​രി 7 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ ഷാർജ വേദിയാകും. വ്യത്യസ്ത മത്സരങ്ങളിൽ 140 ടീ​മു​ക​ളി​ലാ​യി ഏ​ക​ദേ​ശം 1,500 അത്‌ലറ്റുകൾ