GulfSports

എ. എസ്. വി ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റ്

അക്ഷരം സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ Maxline Global Logistic Solutions മായിചേർന്ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചു നടന്ന MD-C ,MD-D,XD=CD വിഭാഗങ്ങളിലെ ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റിലെ വിജയികൾക്ക് ഇന്ത്യൻ സോഷൽ സെന്റർ പ്രിസിഡന്റ് ജാസിം മുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ചു.

യോഗത്തിൽ മഹേഷ് പൗലോസ് അദ്ധ്യക്ഷതവഹിച്ചു. സുഭാഷ് ബി.മേനോൻ, ശ്രീകുമാർ മേലേവീട്ടിൽ, ബൈജു ജോസഫ്, ബിനോയ് ചന്ദ്രൻ, ഷിഫാസ് ഷംസുദ്ധിൻ, ജിബിൻ ഗബ്രിയേൽ, സുജിത് സിദ്ധാർഥൻ, ഡോൺ ഡേവിഡ അജ്മൽ ഖാൻ, ലിജേഷ് വേളുക്കാരൻ എന്നിവർ നേതൃത്വം നൽകി.

Shares:

Related Posts

Featured

ഹാർദിക് പാണ്ഡ്യയ്ക്ക് നീണ്ട ഇടവേള; തിരിച്ചുവരവ് ഐപിഎല്ലിലൂടെയെന്ന് റിപ്പോർട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കിനെത്തുടർന്ന് മാസങ്ങളോളം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. അടുത്ത വർഷത്തെ ഐപിഎൽ സീസണിൽ മാത്രമേ താരത്തിന് തിരിച്ചെത്താൻ സാധിക്കൂവെന്നാണ് സൂചന. കാലിനേറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്ത ഹാർദിക് നിലവിൽ ബംഗളൂരുവിലെ
Breaking News

ദുബായ് ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ ഉത്സവപ്രതീതിയിൽ ഏ​ഴു​ ‘പു​തു​വ​ത്സ​ര​പ്പി​റ​വി’​ ആസ്വദിക്കാം

ദുബായ് - ലോപകത്തിന്റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര​പ്പി​റ​വി​ക​ൾ സം​ഭ​വി​ക്കു​ന്ന സ​മ​യ​ത്ത്​ പ്ര​ത്യേ​ക​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ​യും ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഫി​ലി​പ്പീ​ൻ​സി​ൽ പു​തു​വ​ർ​ഷം പി​റ​ക്കു​ന്ന രാ​ത്രി എ​ട്ടു മ​ണി​ക്കാ​ണ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം​കു​റി​ക്കു​ക. ഈ ​സ​മ​യ​ത്ത്​ പ്ര​ധാ​ന​വേ​ദി​യി​ൽ ആ​ഘോ​ഷാ​ര​വ​ങ്ങ​ൾ ഉ​യ​രും. ഒ​മ്പ​തു മ​ണി​ക്ക്​ താ​യ്‍ല​ൻ​ഡ്,
Business

ഫ്ലോറ ഗ്രൂപ്പ് ‘ഫ്ലോറ ഐലി’നു വേണ്ടി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2.5 ബില്യൺ രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: യു എ ഇ യിലെ ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ പ്രമുഖരായ ഫ്ലോറാഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് ഐലൻഡ്സിൽ ബീച്ചിനോട് ചേർന്ന് ‘ഫ്ലോറ ഐൽ’എന്ന പേരിലാണ് പുതിയ താമസസമുച്ചയം നിർമിക്കുക. നാല് റിയൽ എസ്റ്റേറ്റ് പദ്ധതികൾ
Leave a Reply

Your email address will not be published. Required fields are marked *