ദുബായ്: യുഎഇയിലെ എട്ട് സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഒക്ടോബർ 13 ന് നടത്തും. രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബായ് അൽ നാസർ
Uncategorized
ഷാർജ - ‘‘നിങ്ങളുടെ ലെയ്നിൽ ഉറച്ചുനിൽക്കൂ’ എന്ന തലക്കെട്ടിൽ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗമാണ് മേയ് മാസം മുഴുവൻ ഷാർജയിലും പരിസര പ്രതേശങ്ങളിലും കാമ്പയിൻ സംഘടിപ്പിക്കുന്നത്. റോഡിലെ ട്രാഫിക് ലെയ്ൻ നിയമലംഘനങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് ഡ്രൈവർമാർക്ക് ബോധവത്കരണ കാമ്പയിനും ശക്തമായ


