Gulf

Breaking News

മരുഭൂമിയിൽ നിന്ന് ലോകവിപണിയിലേക്ക്; ദുബൈയിലെ എസ്‌ ഡബ്ല്യു എസ് ബോർഡ് ടെക്നോളജിക്ക് ദുബൈ-ഇറ്റ് പുരസ്കാരം

ലോകത്തിലെ ഏറ്റവും വലിയ സ്നോബോർഡ്, വാട്ടർ സ്പോർട്സ് ബോർഡ് നിർമാണ കമ്പനികളിലൊന്നായി വളർന്ന ദുബൈയിലെ എസ്‌ഡബ്ല്യുഎസ് ബോർഡ് ടെക്നോളജിക്ക് സാമ്പത്തിക മേഖലയിലെ ദുബൈ-ഇറ്റ് പുരസ്കാരം. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്
Breaking News

മാനിൽ കാർഷിക-മത്സ്യബന്ധന മേഖലയിൽ 3.3% വളർച്ച; ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ

മസ്‌കത്ത്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സുസ്ഥിര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകി ഒമാൻ. 2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ കാർഷിക-മത്സ്യബന്ധന മേഖലകളിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപാദനം 623.5 ദശലക്ഷം ഒമാനി റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ
Business

അൽ ബറാരി സിഇഒ ഹസ്സ സാൽ അവതരിപ്പിച്ച എലമെന്റൽ 78; ദുബൈയിൽ പ്രകൃതിയോട് ചേർന്ന ആഡംബര താമസാനുഭവം

ഒന്ന്, രണ്ട്, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടുന്ന പദ്ധതിയിൽ പച്ചപ്പും മനോഹരമായ പൂന്തോട്ടങ്ങളും വിശ്രമത്തിനായുള്ള ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. റൂഫ്‌ടോപ്പ് സ്വിമ്മിങ് പൂൾ, സ്വകാര്യ കബാനകൾ, യോഗാ സ്പേസ്, ടെക്‌നോജിം സൗകര്യമുള്ള ജിം, കുട്ടികൾക്കായുള്ള ഇൻഡോർ–ഔട്ട്‌ഡോർ പ്ലേ ഏരിയകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
Breaking News

യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് റോഡുകളിൽ കാഴ്ചപരിധി കുറയാനും നനഞ്ഞ റോഡുകളിൽ വാഹനങ്ങൾ തെന്നിമാറാനും സാധ്യതയുള്ളതിനാൽ വേഗത കുറച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ
Breaking News

സേവനങ്ങൾ ഇനി അതിരുകൾ കടക്കും; എ.ഐ കരുത്തിൽ അബൂദബിയുടെ ‘താം ഗ്ലോബൽ’

അബൂദബിയുടെ എ.ഐ അധിഷ്ഠിത സർക്കാർ സേവനങ്ങൾ ഇനി ആഗോളതലത്തിലേക്കും. സർക്കാർ സേവനങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ‘താം ഗ്ലോബൽ’ എന്ന പുതിയ ഡിജിറ്റൽ സർവീസസ് കമ്പനിക്ക് അബൂദബിയിൽ തുടക്കമായി. അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ്
Breaking News

ദുബൈയിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്; എട്ടംഗ സംഘം പിടിയിൽ

അയൽരാജ്യങ്ങളിൽനിന്ന് വ്യാജമായി ലൈസൻസുകൾ തരപ്പെടുത്തി യു.എ.ഇ ഡ്രൈവിങ് ലൈസൻസുകളിലേക്ക് മാറ്റിയെടുത്ത എട്ടംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. പരീക്ഷകളോ പരിശീലനമോ ഇല്ലാതെ വിദേശ ലൈസൻസുകൾ യു.എ.ഇ ലൈസൻസുകളാക്കി മാറ്റാനുള്ള അന്താരാഷ്ട്ര കരാറുകളെ ദുരുപയോഗം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. ഒരു ലൈസൻസിന്
Breaking News

സുസ്ഥിര ഗതാഗത രംഗത്ത് ദുബൈയുടെ മുന്നേറ്റം; 14-മത് ദുബായ് സസ്റ്റെയ്‌നബിൾ ട്രാൻസ്‌പോർട്ട് അവാർഡ് വിജയികളെ ആദരിച്ചു

ദുബായ്: സുസ്ഥിര ഗതാഗത മേഖലയിലെ മികവിനും നൂതന ആശയങ്ങൾക്കും പ്രോത്സാഹനമേകി പതിനാലാമത് ദുബായ് സസ്റ്റെയ്‌നബിൾ ട്രാൻസ്‌പോർട്ട് അവാർഡിലെ വിജയികളെ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ സാനിധ്യത്തിൽ ആദരിച്ചു. സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുക, ഗതാഗത സംവിധാനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുക, നൂതന
Business

ഐഫോൺ 18 പ്രോ മാക്‌സ് എത്തി; ക്യാമറയിലും ബാറ്ററിയിലും വൻ മുന്നേറ്റവുമായി ആപ്പിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ്

സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ച് ആപ്പിളിന്റെ ഐഫോൺ 18 പ്രോ മാക്‌സ് വിപണിയിൽ. ക്യാമറ സാങ്കേതികവിദ്യ, പ്രോസസിങ് ശേഷി, ബാറ്ററി ദൈർഘ്യം എന്നിവയിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് ആപ്പിളിന്റെ പുതിയ പ്രീമിയം സ്മാർട്ട്‌ഫോൺ എത്തുന്നത്. 6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR
Breaking News

അബുദാബിയിൽ വാടകക്കയറ്റത്തിന് കടിഞ്ഞാൺ; ഇനി അടുത്ത അറിയിപ്പ് വരെ വാടക കൂട്ടാൻ പാടില്ലെന്ന് ഉത്തരവ്

അബുദാബി: അബുദാബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുൻപുണ്ടായിരുന്ന 5 ശതമാനം വർദ്ധനവ് പരിധി പൂർണ്ണമായും ഒഴിവാക്കി പൂജ്യം ശതമാനമാക്കിയ (0%) ഈ നിയമം താമസ, വാണിജ്യ, വ്യവസായ