ഇറാനിൽ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയന് റെഡ് ക്രസന്റ് സൊസൈറ്റി വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില് 700റിലധികം പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ടുണ്ട്. ആക്രമണം നടന്ന മേഖലകളില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.
Kuwait
കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. 2011നവംബർ മുതൽ 2019 വരെയായിരുന്നു അദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചത്. 1942ലാണ് ജനനം. 1968ൽ അമീരി
കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യ വിൽപനയിൽ 26.6 ശതമാനം ഇടിവ് നേരിട്ടതായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. പുതിയ കണക്ക് പ്രകാരം 2024ന്റെ ആദ്യ പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്ഷം ഇതേ കാലയളവില് 732.85 ടണ് വിറ്റപ്പോള് ഈ വര്ഷം
കുവൈത്ത്: യാത്രക്കാർ തമ്മിലുള്ള വഴക്ക് വിമാനം വൈകുന്നതിലേക്കും നിയമ നടപടികൾക്കും കാരണമായി. കുവൈത്ത് എയർവേസിന്റെ കെ.യു 414 വിമാനമാണ് വൈകിയത്. തായ്ലൻഡിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ ബാങ്കോക്ക് വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്ന്
കുവൈത്ത് - രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമവ്യവസ്ഥകളും സ്വദേശിവത്കരണവും മൂലം കുവൈത്തില്നിന്ന് കഴിഞ്ഞ വർഷം 1,78,919 പേർ രാജ്യം വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പി.എ.സി.ഐ) സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2021 മധ്യത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 28,97,522 ആയിരുന്നു.
കുവൈത്ത് - കുവൈത്തിൽനിന്ന് നുവൈസീബ് തുറമുഖം വഴി പോകുന്നതിനിടെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 80 ട്രമഡോൾ ഗുളികകളുമായി രണ്ടുപേർ നുവൈസീബ് തുറമുഖത്ത് പിടിയിലായി. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതിനിടെ, ചെരിപ്പിനുള്ളിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച പാർസൽ സ്വീകരിക്കുന്നതിനിടെ എയർ കാർഗോ
കുവൈത്ത് - 17മത് ദേശീയ അസംബ്ലി ഫലം പുറത്തുവന്നതിന് പിറകെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സർക്കാർ രാജിവെച്ചു. ശനിയാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിനു ശേഷം രാജിക്കത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ
കുവൈത്ത് - 17-മാത് ദേശീയ അസംബ്ലിയായ 'മജ്ലിസുൽ ഉമ്മ' യിലേക്കുള്ള വോട്ടെടുപ്പിൽ ഒരിക്കൽ കൂടി രാജ്യത്തെ ജനങ്ങൾ വിധിയെഴുതി.118 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയത്. വോട്ടെടുപ്പ് ആരംഭിച്ച എട്ടുമണി മുതൽ ബൂത്തുകളിൽ ജനസാന്നിധ്യം ഉണ്ടായി. ഉച്ചവരെ കനത്തപോളിങ്ങാണ് പലയിടത്തും രേഖപ്പെടുത്തിയത്. ഉച്ചയോടെ
കുവൈത്ത് - കുവൈത്തിൽ സിറ്റിയിലെ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. ക്യാമ്പയിനിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷനും, ന്യുമോണിയയ്ക്കെതിരായ വാക്സിനേഷനും ഉൾപ്പെടുന്നതാണ്. ഈ സേവനം ലഭിക്കുന്നതിന്
കുവൈത്ത് - കുവൈത്തിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു. 1500 ഓളം സ്വകാര്യ, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, രണ്ടുലക്ഷത്തി നാൽപ്പത്തിരണ്ടായിരം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലെത്തിയത്.
Load More










