കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യ വിൽപനയിൽ 26.6 ശതമാനം ഇടിവ് നേരിട്ടതായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. പുതിയ കണക്ക് പ്രകാരം 2024ന്റെ ആദ്യ പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 732.85 ടണ്‍ വിറ്റപ്പോള്‍ ഈ വര്‍ഷം 538 ടണ്ണായി കുറഞ്ഞു. എന്നാല്‍, മത്സ്യ വില 7.8 ശതമാനം വർധിച്ച് 2.4 ദീനാറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ 176 ടണ്ണും ഫെബ്രുവരിയില്‍ 199 ടണ്ണും മാർച്ചിൽ 161 ടണ്‍ പ്രാദേശിക മത്സ്യവുമാണ് വില്പന നടത്തിയത്.
- Home
- Breaking News
- രാജ്യത്തെ മത്സ്യ വിൽപനയിൽ വൻ ഇടിവ്
രാജ്യത്തെ മത്സ്യ വിൽപനയിൽ വൻ ഇടിവ്
Related Posts
ദുബായ്: നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കായി നൂതന സേവന സംവിധാനങ്ങൾ അവതരിപ്പിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഏഴാമത് ആക്സസ് എബിലിറ്റീസ് എക്സ്പോയിലാണ് സേവനങ്ങൾ പ്രദർശിപ്പിച്ചത്. ‘സലാമ’ എ.ഐ പ്ലാറ്റ്ഫോം, ‘ഹാപ്പിനസ്
ദുബായ് - നിലവിലെ കോവിഡ് വ്യാപനം മുൻനിർത്തി ഇന്ത്യ പുറത്തിറക്കിയ മൊത്തം യാത്രക്കാരിൽ 2.5 ശതമാനം പേരിൽ നടത്തുന്ന റാൻഡം കോവിഡ് ടെസ്റ്റ് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആവശ്യമില്ലെന്ന് എയർ ലൈനുകൾ അറിയിച്ചു. കുട്ടികളിൽ കോവിഡ് ലക്ഷണം കണ്ടാൽ മാത്രം
റിയാദ്: അബഹയിലെ തെരുവുകൾക്കിപ്പോൾ ജക്രാന്തയുടെ മണവും, തണലും, വശ്യചാരുതയുആണുള്ളത്. തെക്കേ അമേരിക്കയിൽനിന്നും മുളച്ചുയർന്ന 'ജക്രാന്ത മിമോസിഫോളിയ'ക്ക് (Jacaranda) നീലവാകയെന്ന വിളിപ്പേരുകൂടിയുണ്ട്. അബഹയിൽ നീലവാകയുടെ പർപ്പിൾ വസന്തംമെത്തിയാൽ ജക്രാന്തയെ കാണാനും, ചാറ്റൽ മഴയിൽ നിലവും മരവും തിളങ്ങുന്ന പ്രകൃതിവർണാഭമാക്കിയ ലാൻഡ്സ്കേപ്പ് കാമറയിൽ ഒപ്പാനും
NEW DELHI: West Bengal Governor CV Ananda Bose has directed the Raj Bhavan staff not to cooperate with the police investigation in the molestation case against him. Ananda Bose, who





