FeaturedGulf

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ നൂ​ത​ന സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ ദുബായ് ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ദുബായ്: നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നൂ​ത​ന സേ​വ​ന സം​വി​ധാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ ദുബായ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്​​സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ഏ​ഴാ​മ​ത് ആ​ക്സ​സ് എ​ബി​ലി​റ്റീ​സ് എ​ക്സ്പോ​യി​ലാ​ണ്​ സേ​വ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ‘സ​ലാ​മ’ എ.​ഐ പ്ലാ​റ്റ്‌​ഫോം, ‘ഹാ​പ്പി​ന​സ് കാ​ർ​ഡ്, ഏ​കീ​കൃ​ത ആ​ശ​യ​വി​നി​മ​യ പ്ലാ​റ്റ്‌​ഫോം ‘04’, ‘ക​ഫാ​ത്തി’ പ്രോ​ഗ്രാ​മി​ലെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഹ​ബ്ബ്, ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്, തി​രി​ച്ച​റി​യ​ൽ, പൗ​ര​ത്വ സേ​വ​ന​ങ്ങ​ൾ, പ്ര​വേ​ശ​നാ​നു​മ​തി, ഗോ​ൾ​ഡ​ൻ വി​സ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള​വ​ർ​ക്ക് സൗ​ഹൃ​ദ​പ​ര​മാ​യ നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

കൂ​ടാ​തെ നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​വും പ്ര​തി​ഭ​യും ആ​ഘോ​ഷി​ക്കു​ന്ന ‘ഐ ​വി​ൽ​ബി വാ​ട്ട്​ ഐ ​വാ​ണ്ട്​’ എ​ന്ന പ്ര​ത്യേ​ക സം​രം​ഭ​വും ഈ ​വ​ർ​ഷം ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​വ​ത​രി​പ്പി​ച്ചു. നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള​വ​രു​ടെ ജീ​വി​ത നേ​ട്ട​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യ സാ​ഹി​ത്യ പ​ര​മ്പ​ര​യും എ​ഴു​ത്തു​കാ​രു​മാ​യു​ള്ള പ്ര​തി​ദി​ന പു​സ്ത​ക പ്ര​കാ​ശ​ന സെ​ഷ​നു​ക​ളും ഈ ​സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം പ​വി​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ് അ​ൽ മ​ർ​റി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ഒ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ എ​ന്നി​വ​രും മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള​വ​രു​ടെ സേ​വ​ന​ല​ഭ്യ​ത​യും ജീ​വി​ത ഗു​ണ​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളും നൂ​ത​ന സേ​വ​ന​ങ്ങ​ളും ശൈ​ഖ്​ മ​ൻ​സൂ​ർ പ​രി​ച​യ​പ്പെ​ട്ടു.

Shares:

Related Posts

Breaking News

പാർക്കിംഗ് നിയമലംഘനങ്ങൾ പിടികൂടാൻ ‘പാർക്കിൻ’; 500-ലധികം അത്യാധുനിക ക്യാമറകൾ പ്രവർത്തനസജ്ജം

ദുബായ്: ദുബായിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർക്കിൻ 500-ലധികം അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു. റോഡരികിലും, പോസ്റ്റുകളിലും ഘടിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റൽ സംവിധാനം, വാഹനങ്ങൾ കൃത്യമായ രീതിയിൽ പാർക്ക് ചെയ്തിട്ടുണ്ടോ എന്നും പാർക്കിംഗ് ഫീസ് അടച്ചിട്ടുണ്ടോ എന്നും
Featured

ദുബായ് ജിഡിആർഎഫ്എ ‘ഫ്രിഡ്ജ് അൽ ഫരീജ്’ സംരംഭം ആരംഭിച്ചു

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കടുത്ത വേനൽക്കാലത്ത് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി "ഫ്രിഡ്ജ് അൽ ഫരീജ്" സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ
Gulf

സമൂഹത്തിന്​ ആഹ്ലാദം പകരുന്ന 22 പുതിയ പദ്ധതികളുമായി ദുബൈ പൊലീസ്. 

ദു​ബൈ: ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ് ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് ദു​ബൈ പൊ​ലീ​സ്​ പുതിയ 22 പ​ദ്ധ​തി​ക​ൾ നടപ്പിലാക്കുന്നത്. സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യു​ദ്ദേ​ശി​ച്ച്​ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ആ​ഹ്ലാ​ദം പ​ക​രു​ന്ന രീ​തി​യി​ലാ​ണ്​ പ​ദ്ധ​തി​ക​ൾ ഒരുക്കിയിരിക്കുന്നത് . ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്​
Gulf

ഗോപിനാഥ് മുതുകാടിന്റെ 25 കുട്ടികളെ ദത്തെടുത്ത് ഡോ.കെ.പി ഹുസൈന്‍

ദുബായ് - സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഫാത്തിമ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെയും ഡോ.കെ.പി ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ 25 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഡോ.കെ.പി ഹുസൈന്‍. ഈ പദ്ധതിയിലേക്ക് 36,50,000 രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കിയത്.
Leave a Reply

Your email address will not be published. Required fields are marked *