GDRFA

Featured

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ നൂ​ത​ന സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ ദുബായ് ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ദുബായ്: നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നൂ​ത​ന സേ​വ​ന സം​വി​ധാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ ദുബായ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്​​സ്​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ഏ​ഴാ​മ​ത് ആ​ക്സ​സ് എ​ബി​ലി​റ്റീ​സ് എ​ക്സ്പോ​യി​ലാ​ണ്​ സേ​വ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ‘സ​ലാ​മ’ എ.​ഐ പ്ലാ​റ്റ്‌​ഫോം, ‘ഹാ​പ്പി​ന​സ്
Breaking News

വിസ അപേക്ഷകളിൽ കൃത്യത അനിവാര്യം; തെറ്റായ വിവരങ്ങൾ നടപടികളിൽ വൈകലുകൾ ഉണ്ടാക്കും – ജിഡിആർഎഫ്എ

ദുബായ്: വിസ അപേക്ഷയിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് യുഎഇയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) മുന്നറിയിപ്പ് നൽകി. ചിലർ ഇപ്പോഴും അശ്രദ്ധയോടെ അപൂർണ്ണമോ തെറ്റായവയോ ആയ വിവരങ്ങൾ സമർപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം. അവ്യക്തമായ
Featured

നൂതന യാത്രാരേഖാ മാനേജ്മെന്റിന്റെ മാതൃകകൾ പഠിക്കാൻ ബഹ്റൈൻ പ്രതിനിധി സംഘം ദുബായിൽ എത്തി

ദുബായ്: യാത്രാരേഖാ മാനേജ്‌മെന്റിൽ ദുബായിയുടെ ആധുനിക രീതികൾ മനസ്സിലാക്കാൻ ബഹ്‌റൈൻ നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സന്ദർശിച്ചു. യാത്രാരേഖകൾ, പാസ്‌പോർട്ട് വിതരണം,
Gulf

ദുബായ് താമസ-കുടിയേറ്റ വകുപ്പ് പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു

ദുബായ് : ദുബായിലെ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) 2024 വർഷത്തെ തങ്ങളുടെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. വിത്ത് യു, വി എക്സൽ ഫോറം എന്ന പേരിൽ ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ജി ഡി ആർ എഫ് എ
Breaking News

ഐ.ഇ.എൽ.ടി.എസ് പരീക്ഷ ഇനി ജി.ഡി.ആർ.എഫ്.എയിലും

ദുബായ് - അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്​ ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തി​ന്​ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടെ​സ്റ്റി​ങ്​ സി​സ്റ്റ​ത്തി​ന്‍റെ (​ഐ.​ഇ.​എ​ൽ.​ടി.​എ​സ്) ആ​ഗോ​ള​ദാ​താ​ക്ക​ളാ​യ ഐ.​ഡി.​പി എ​ജു​ക്കേ​ഷ​നു​മാ​യി ദുബായ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഇ​രു
Breaking News

ദുബായിൽ ഇനിമുതൽ വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം – ജി.ഡി.ആർ.എഫ്​.എ

ദുബായ് - ദുബായിൽ ഇനിമുതൽ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് മു​മ്പും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര​ന്ത​രം അ​ശ്ര​ദ്ധ വ​രു​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഇ​ക്കാ​ര്യം