Breaking NewsFeatured

ദുബായിൽ ഇനിമുതൽ വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം – ജി.ഡി.ആർ.എഫ്​.എ

ദുബായ് – ദുബായിൽ ഇനിമുതൽ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് മു​മ്പും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര​ന്ത​രം അ​ശ്ര​ദ്ധ വ​രു​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഇ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​തെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദുബായ് വ്യ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ളാ​യ അ​മ​ർ കേ​ന്ദ്ര​ങ്ങ​ൾ, വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ വ​ഴി വ​കു​പ്പി​ലേ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ലെ പേ​രു​ക​ൾ, ജ​ന​ന തീ​യ​തി, മേ​ൽ​വി​ലാ​സ​ങ്ങ​ൾ, ഇ-​മെ​യി​ൽ ഐ.​ഡി, മൊ​ബൈ​ൽ ന​മ്പ​ർ, മ​റ്റു​വി​വ​ര​ങ്ങ​ൾ എ​ല്ലാം കൃ​ത്യ​മാ​ണെ​ന്ന് സ്വ​യം പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് വ​കു​പ്പ് ഓ​ർ​മ​പ്പെ​ടു​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​തോ​റി​റ്റി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. വി​സ സേ​വ​ന​ങ്ങ​ൾ തേ​ടു​ന്ന​വ​ർ അ​വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ ന​ട​പ​ടി​ക​ൾ​ക്ക്​ സ്വാ​ഭാ​വി​ക​മാ​യും കാ​ല​താ​മ​സം വ​രു​മെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു. ദു​ബൈ​യി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ലാ​ണ് വി​സ സേ​വ​നം ല​ഭി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ളി​ലെ വ്യ​ക്ത​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ വി​ലാ​സം നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് വ​കു​പ്പ് ഉ​പ​യോ​ക്താ​ക്ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി.

Shares:

Related Posts

Featured

അനധികൃതമായി യുവതിയുടെ ദൃശ്യം പകർത്തി യുവാവിന് പിഴ വിധിച്ച് കോടതി

അ​ബൂ​ദ​ബി: അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി​യ യു​വാ​വി​ന്​ 10,000 ദി​ര്‍ഹം പി​ഴ വി​ധി​ച്ച്​ അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. ​ഇ​തോ​ടൊ​പ്പം യു​വ​തി​ക്ക് 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഒപ്പം പ​രാ​തി​ക്കാ​രി​യു​ടെ കോ​ട​തി​ച്ചെ​ല​വു​ക​ളും വ​ഹി​ക്കാ​നും പ്ര​തി​ക്ക് കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി. നിലവിലെ ക്രി​മി​ന​ല്‍
Featured

ഇനി വീട്ടിലിരുന്ന്​ എമിറേറ്റ്​സ്​ ഐ.ഡി എടുക്കാം; ഒപ്പം ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനങ്ങളും.

ദുബായ് - ദുബായിലെ തിരിച്ചറിയൽ രേഖയായ 'എമിറേറ്റ്സ് ഐ.ഡി' ദുബായ് താമസക്കാർക്ക് തങ്ങളുടെ വീട്ടിലിരുന്നു പുതുക്കാനോ, മറ്റോ ആവശ്യങ്ങൾക്കായി ഇനിമുതൽ ഓഫിസുകൾ കയറിയിറങ്ങേണ്ട. വീട്ടിലിരുന്നുതന്നെ എമിറേറ്റ്സ് ഐ.ഡിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ടെക്നോളജി മേളയായ
Featured

സാങ്കേതിക രംഗത്ത് വിദ്യാർഥി മുന്നേറ്റം ലക്ഷ്യമിട്ട് ദുബായിൽ പ്രീമിയർ സ്റ്റുഡന്‍റ് ടെക് എക്‌സ്‌പോ

ദുബായ്: എ ഐ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള സംരംഭകരായ സൈബർ സ്‌ക്വയറിന്‍റെ നേതൃത്വത്തിൽ ദുബായ് സർവകലാശാലയുമായി സഹകരിച്ച് അഞ്ചാമത് പ്രീമിയർ സ്റ്റുഡന്‍റ് ടെക് എക്‌സ്‌പോ നടത്തി. ദുബായ് സർവകലാശാലാ ക്യംപസിൽ നടന്ന ഫെസ്റ്റിൽ യു.എ.ഇ, സൗദി അറേബ്യ, ഇന്ത്യ എന്നീ
Leave a Reply

Your email address will not be published. Required fields are marked *