Breaking NewsFeatured

കൈറ്റ് ബീച്ചിൽ വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നു

ദുബായ് – ദുബായിലെ വോളിബാൾ പ്രേമികൾക്ക് ആവേശമൊരുക്കി കൈറ്റ് ബീച്ചിൽ ‘ബീച്ച് പ്രോ ടൂർ’ ഒരുക്കിയാണ് വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നത്. ഒക്ടോബർ 22 മുതൽ 25 വരെയും 27 മുതൽ 30 വരെയുമാണ് ടൂർണമെന്‍റുകൾ നടക്കുക. ദുബായിൽ ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായ രണ്ട് ബീച്ച് വോളി ടൂറുകൾ നടക്കുന്നത്.

ബീച്ച് പ്രോ ടൂറിൽ ലോകത്തിലെ പ്രഗത്ഭരായ 24 ടീമുകളാണ് പങ്കെടുക്കുക. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ സമയത്താണ് ടൂർണമെന്‍റ് നടക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ ഫിറ്റ്നസ് ചലഞ്ചുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും അരങ്ങേറും. പ്രത്യേകിച്ച് മറ്റിടങ്ങളിലെ ഫിറ്റ്നസ് ചലഞ്ചിൽ നിന്നും വ്യത്യസ്തമായി ബീച്ച് ഫാൻസിനെ ലക്ഷ്യമിട്ടായിരിക്കും ഇവിടെ ഫിറ്റ്നസ് ചലഞ്ച് നടക്കുക. ദുബായിലും കൈറ്റ് ബീച്ച് പരിസരങ്ങളിലും ഉത്സവാന്തരീക്ഷത്തിലായിരിക്കും ടൂർണമെന്റ് അരങ്ങേറുക എന്ന് വോളി വേൾഡ് സി.ഇ.ഒ ഫിൻ ടെയ്ലർ പറഞ്ഞു. എന്നാൽ ഈ രണ്ട് ടൂർണമെന്‍റുകളുടെയും ലൈനപ്പ് ഈ മാസം 26ന് പ്രഖ്യാപിക്കും.

Shares:

Related Posts

Breaking News

ദുബായിൽ പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

അബൂദബി - ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ പു​തി​യ മ​ന്ത്രി​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത് അനുബന്ധമായി പു​തു​താ​യി നി​യ​മി​ത​രാ​യ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​മേ​റ്റു. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ
Featured

ഒക്ടോബര്‍ 11 ന് ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി ഒക്ടോബര്‍ 11 ലേക്ക് മാട്ടുവെച്ചത്. 32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്. ചൊവ്വാഴ്ച ഉച്ച
Business

സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി ആദ്യ എമിറാത്തി ആപ്പ് ‘ഒ ഗോൾഡ്’

ദുബായ്: യു.എ.ഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ 'ഒ ഗോൾഡ്' സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒ ഗോൾഡ് ' ആപ്പും ഡി.എം.സി.സി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ്
Breaking News

രണ്ടാംഘട്ട ‘ദുബായ് 2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാനിന് ‘​ അനുമതിയായി

ദുബായ് - ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ശേ​ഷം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മക്തൂം എ​മി​റേ​റ്റി​ന്‍റെ വി​ക​സ​ന​ക്കു​തി​പ്പി​ന് സ​ഹാ​യി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട ദു​ബൈ-2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാ​ന്നിന്​ അം​ഗീ​കാ​രം ന​ൽ​കി. ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ,
Leave a Reply

Your email address will not be published. Required fields are marked *